Browsing Tag

All India Trinamool Congress

തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവെച്ച് ബൈച്ചുംഗ് ബൂട്ടിയ

മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ നായകന്‍ ബൈച്ചുംഗ് ബൂട്ടിയ ഓള്‍ ഇന്ത്യ തൃണമൂള്‍ കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവെച്ചു. മുമ്പ് രണ്ട് തവണ തൃണമൂല്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ടെങ്കിലും തോല്‍വിയായിരുന്നു രണ്ട്…