Home Tags All England Open 2019

Tag: All England Open 2019

സൈനയ്ക്ക് ജയം, സമീറിനും ഡബിള്‍സ് ടീമുകള്‍ക്കും പരാജയം

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് സമ്മിശ്ര ഫലങ്ങള്‍. വനിത സിംഗിള്‍സില്‍ സൈന നെഹ്‍വാല്‍ ആദ്യ റൗണ്ടില്‍ വിജയം കുറിച്ചപ്പോള്‍ പുരുഷ സിംഗിള്‍സിലും ഡബിള്‍സിലും മിക്സഡ് ഡബിള്‍സിലും ഇന്ത്യയ്ക്ക് തോല്‍വിയായിരുന്നു ഫലം. ബ്രിട്ടന്റെ...

വനിത ഡബിള്‍സില്‍ വീണ്ടും പൊരുതി തോറ്റ് ഇന്ത്യന്‍ സഖ്യം

വനിത ഡബിള്‍സില്‍ മറ്റൊരു ഇന്ത്യന്‍ ജോഡിയ്ക്ക് കൂടി പരാജയം. നേരത്തെ പൂര്‍വിഷ റാം-മേഘന ജക്കുംപുടി സഖ്യം ആദ്യ റൗണ്ടില്‍ മൂന്ന് ഗെയിം പോരാട്ടത്തില്‍ പരാജയപ്പെട്ടതിനു ശേഷം ഇന്ത്യയുടെ ഒന്നാം നമ്പര്‍ വനിത ജോഡികളായ...

ആദ്യ റൗണ്ടില്‍ പുറത്തായി സിന്ധു

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ 2019ന്റെ ആദ്യ റൗണ്ടില്‍ പുറത്തായി ഇന്ത്യയുടെ പിവി സിന്ധു. ദക്ഷിണ കൊറിയയുടെ ജി ഹ്യുന്‍ സംഗിനോട് മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലാണ് സിന്ധു കീഴടങ്ങിയത്. ആദ്യ ഗെയിം കൈവിട്ടുവെങ്കിലും സിന്ധു...

ഇന്ത്യന്‍ പോരാട്ടത്തില്‍ ജയം നേടി സായി പ്രണീത്, പരാജയപ്പെടുത്തിയത് പ്രണോയ്‍യെ

ഇന്ത്യന്‍ താരങ്ങള്‍ തമ്മിലേറ്റുമുട്ടിയ ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണിന്റെ ആദ്യ റൗണ്ടില്‍ വിജയം കൊയ്ത് സായി പ്രണീത്. എച്ച് എസ് പ്രണോയ്ക്കെതിരെ നേരിട്ടുള്ള ഗെയിമുകളിലാണ് പ്രണീതിന്റെ വിജയം. 21-19, 21-19 എന്ന സ്കോറിനു...
Advertisement

Recent News