Home Tags All England Open 2018

Tag: All England Open 2018

തായി സു യിംഗ് ഓള്‍ ഇംഗ്ലണ്ട് വനിത ചാമ്പ്യന്‍

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ കിരീടം നിലനിര്‍ത്തി നിലവിലെ ചാമ്പ്യന്‍ തായ്‍വാന്റെ തായി സു യിംഗ്. ജപ്പാന്റെ അകാനെ യമാഗൂച്ചിയെ 22-20, 21-13 എന്ന സ്കോറിനാണ് യിംഗ് പരാജയപ്പെടുത്തിയത്. ഇന്ത്യയുടെ പിവി സിന്ധുവിനെ പരാജയപ്പെടുത്തിയാണ്...

പൊരുതി തോറ്റ് സിന്ധു, അകാനെ യമാഗൂച്ചി ഫൈനലില്‍

ഇന്ത്യയുടെ പിവി സിന്ധുവിനെ ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ 2018 സെമിയില്‍ പരാജയപ്പെടുത്തി ജപ്പാന്റെ അകാനെ യമാഗൂച്ചി. ഇന്ന് നടന്ന തീപാറും പോരാട്ടത്തില്‍ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് വിജയം ജപ്പാന്‍ താരം സ്വന്തമാക്കിയത്....

പ്രണോയ് ജൈത്രയാത്ര തുടരുന്നു, രണ്ടാം റൗണ്ടിലും ജയം

ഇന്തോനേഷ്യയുടെ ടോമി സുഗിയാര്‍തോയെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തി ഇന്ത്യയുടെ എച്ച് എസ് പ്രണോയ് ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. സ്കോര്‍: 21-10, 21-19. ആദ്യ ഗെയിം 21-10 എന്ന സ്കോറിനു...

കൈവിട്ട മത്സരം തിരിച്ചുപിടിച്ച് പിവി സിന്ധു

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ 2018ലെ രണ്ടാം റൗണ്ട് മത്സരത്തില്‍ ഇന്ത്യയുടെ പിവി സിന്ധുവിന്റെ മികച്ച തിരിച്ചുവരവ്. മൂന്നാം ഗെയിമില്‍ 12-16നു പിന്നിട്ട നിന്ന ശേഷമാണ് ജയം നേടാന്‍ സിന്ധുവിനു സാധിച്ചത്. മൂന്ന് ഗെയിം...

ആദ്യം പിഴച്ചു, പിന്നെ ജയിച്ച് കയറി സിന്ധു

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ 2018ല്‍ മികച്ച ജയം സ്വന്തമാക്കി പിവി സിന്ധു. ആദ്യ ഗെയിമില്‍ ബഹുഭൂരിഭാഗവും ലീഡ് ചെയ്ത ശേഷം ഗെയിം കൈവിട്ടുവെങ്കിലും പിന്നീടുള്ള രണ്ട് ഗെയിമും ജയിച്ച് സിന്ധും ആദ്യ റൗണ്ട്...

മാച്ച് പോയിന്റ് രക്ഷിച്ച് ശ്രീകാന്ത് കിഡംബിക്ക് വിജയം

ഫ്രാന്‍സിന്റെ ബ്രൈസ് ലെവര്‍ഡെസിനെതിരെ തീപാറും പോരാട്ടത്തിനൊടുവില്‍ ജയം നേടി ഇന്ത്യന്‍ താരം ശ്രീകാന്ത് കിഡംബി. ആദ്യ ഗെയിം നഷ്ടമായ ശേഷമാണ് മികച്ച തിരിച്ചുവരവ് ശ്രീകാന്ത് നടത്തിയത്. മൂന്നാം ഗെയിമില്‍ ഇരുവരും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും...

സൈനയ്ക്ക് തോല്‍വി, ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ 2018 ആദ്യ റൗണ്ടില്‍ പുറത്ത്

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ 2018ന്റെ ആദ്യ റൗണ്ടില്‍ പുറത്തായി ഇന്ത്യയുടെ സൈന നെഹ്‍വാല്‍. നേരിട്ടുള്ള ഗെയിമുകളിലാണ് സൈനയുടെ പരാജയം. തായ്‍വാന്റെ തായി സു യിംഗിനോടാണ് സൈനയുടെ പരാജയം. ആദ്യ ഗെയിം കൈവിട്ട ശേഷം...

ഓള്‍ ഇംഗ്ലണ്ട് ഓപ്പണില്‍ നിന്ന് വിക്ടര്‍ അക്സെല്‍സെന്‍ പിന്മാറി

2018 ഓള്‍ ഇംഗ്ലണ്ട് ഓപ്പണില്‍ നിന്ന് ലോക ഒന്നാം നമ്പര്‍ താരം വിക്ടര്‍ അക്സെല്‍സെന്‍ പിന്മാറി. പകരം ക്വിയാവോ ബിന്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കും. കഴിഞ്ഞ മാസം നടന്ന ഇന്തോനേഷ്യ മാസ്റ്റേഴ്സിനിടയ്ക്ക് പരിക്കേറ്റ താരം...
Advertisement

Recent News