Browsing Tag

Alex Morgan

കോൺകാഫ് മേഖലയിലെ മികച്ച താരമായി കെയ്‌ലോർ നവാസ്

കോൺകാഫ് മേഖലയിലെ മികച്ച താരമായി റയൽ മാഡ്രിഡ് ഗോൾ കീപ്പർ  കെയ്‌ലോർ നവാസ്. ഇത് രണ്ടാം തവണയാണ് താരം അവാർഡിന് അർഹനാവുന്നത്. നോർത്ത്, സെൻട്രൽ അമേരിക്കയിലെയും കരിബീയൻ ഫുട്ബോൾ അസോസിയേഷനിലെയും കോച്ചുകളും ക്യാപ്റ്റന്മാരും പത്രപ്രവർത്തകരും ചേർന്നാണ്…