Browsing Tag

Alex Ferrari

ഇറ്റാലിയൻ U-21 താരത്തെ സ്വന്തമാക്കി സാമ്പ്ഡോറിയ

ഇറ്റാലിയൻ U-21 താരത്തെ സീരി എ ക്ലബായ സാമ്പ്ഡോറിയ സ്വന്തമാക്കി. പ്രതിരോധതാരമായ അലക്സ് ഫെറാരിയെയാണ് സാമ്പ്ഡോറിയ ലോണിൽ ക്ലബ്ബിലേക്കെത്തിച്ചത്. ബൊളോഞ്ഞായിൽ നിന്നുമാണ് താരം എത്തുന്നത്. കഴിഞ്ഞ സീസണിൽ ലോണിൽ ഹെല്ലസ് വെറോണയിലായിരുന്നു താരം.…