Browsing Tag

Alena

അലെന ഇനി ബാഴ്സ സീനിയർ ടീമിൽ സ്ഥിരം അംഗം

ബാഴ്സലോണ തങ്ങളുടെ യൂത്ത് ടീം അംഗം കാർലെസ് അലെനയെ സീനിയർ ടീമിലേക്ക് ഉയർത്തി. ഇതോടെ താരം ഇനി ബാഴ്സ സീനിയർ ടീമിൽ സ്ഥിരം അംഗമാകും. റാഫിഞക്ക് പരിക്ക് ഏറ്റതോടെയാണ്‌ താരത്തെ സീനിയർ ടീമിലേക്ക് ഉയർത്താൻ ബാഴ്സ തീരുമാനിച്ചത്. താരത്തിന് നമ്പർ 21…