Browsing Tag

Alejandro Sabella

അർജന്റീനയെ ലോകകപ്പ് ഫൈനലിൽ എത്തിച്ച പരിശീലകൻ അന്തരിച്ചു

അർജന്റീനയെ 2014ലെ ലോകകപ്പ് ഫൈനലിൽ എത്തിച്ച പരിശീലകൻ അലെജാൻഡ്രോ സബെല്ല അന്തരിച്ചു. 66 വയസ്സായിരുന്നു. കുറച്ചു ദിവസങ്ങളായി സബെല്ലയെ ഐ.സി.യുവിൽ പ്രവേശിച്ചിപ്പിരിക്കുകയായിരുന്നു. 2011ൽ അർജന്റീനയുടെ പരിശീലകനായ സബെല്ല 2014ലെ ലോകകപ്പ് ഫൈനലിലെ