Browsing Tag

Alathoor

ആലത്തൂർ ആരുടെ ഊരാകും, മദീനയും ബ്ലാക്കും ഇന്ന് കിരീട പോരാട്ടത്തിന്

ആലത്തൂരിൽ ഇന്ന് അവസാന അങ്കമാണ്. മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയും ബ്ലാക്ക് & വൈറ്റ് കോഴിക്കോടും തമ്മിൽ. രണ്ടു ടീമുകളും ഈ സീസണിൽ ആകെ കളിച്ചത് 19 ഫൈനലുകൾ. പതിമൂന്നാം ഫൈനലാണ് ചെർപ്പുളശ്ശേരിക്ക് ഇന്നെങ്കിൽ ബ്ലാക്കിനിത് എട്ടാം ഫൈനൽ.…