Browsing Tag

Alana King

പൊരുതി നിന്നത് ലോറ മാത്രം, അവസാന പന്ത് വരെ ആവേശം നീണ്ട മത്സരത്തിൽ വെലോസിറ്റിയെ വീഴ്ത്തി…

വനിത ടി20 ചലഞ്ച് കിരീടം സ്വന്തമാക്കി സൂപ്പര്‍നോവാസ്. ഇന്ന് നടന്ന ഫൈനലില്‍ വെലോസിറ്റിയ്ക്കെതിരെ 4 റൺസ് വിജയം ആണ് ടീം നേടിയത്. 40 പന്തിൽ 65 റൺസ് നേടിയ റൺസ് നേടിയ ലോറ വോള്‍വാര്‍ഡടിന് മറ്റു വെലോസിറ്റി താരങ്ങള്‍ക്കാര്‍ക്കും പിന്തുണ നൽകുവാന്‍…

അലാന കിംഗിന് ദേശീയ കരാ‍ർ നല്‍കി ക്രിക്കറ്റ് ഓസ്ട്രേലിയ

ആഷസിലെയും ടി20 ലോകകപ്പിലെയും മിന്നും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അലാന കിംഗ്സിന് ദേശീയ കരാര്‍ നല്‍കി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ്. വനിത ആഷസിലാണ് താരം തന്റെ അരങ്ങേറ്റം നടത്തിയത്. അതിന് ശേഷം ടി20 ലോകകപ്പിലും താരം ശ്രദ്ധേയമായ പ്രകടനം…

അലാന കിംഗ് വനിത ആഷസ് സ്ക്വാഡിൽ

ഓസ്ട്രേലിയയുടെ വനിത ആഷസ് സ്ക്വാഡിൽ അലാന കിംഗിനെ ഉള്‍പ്പെടുത്തി ഓസ്ട്രേലിയ. നിലവിലെ ബിഗ് ബാഗ് ജേതാക്കളായ പെര്‍ത്ത് സ്കോര്‍ച്ചേഴ്സ് ടീം അംഗമാണ് അലാന. ജനുവരി 20ന് ടി20 മത്സരത്തോടെയാണ് പരമ്പര ആരംഭിയ്ക്കുന്നത്. ഈ സീസണിൽ കിംഗ് 16 വിക്കറ്റാണ്…

പെര്‍ത്ത് സ്കോര്‍ച്ചേഴ്സിനെ വീഴ്ത്തി കന്നി വനിത ബിഗ് ബാഷ് ഫൈനലില്‍ കടന്ന് മെല്‍ബേണ്‍ സ്റ്റാര്‍സ്

വനിത ബിഗ് ബാഷ് ചരിത്രത്തില്‍ തങ്ങളുടെ കന്നി ഫൈനലില്‍ കടന്ന് മെല്‍ബേണ്‍ സ്റ്റാര്‍സ്. ആദ്യ സെമിയില്‍ പെര്‍ത്ത് സ്കോര്‍ച്ചേഴ്സിനെതിരെ 7 വിക്കറ്റ് വിജയം ആണ് ഇന്ന് മെല്‍ബേണ്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത പെര്‍ത്ത് സ്കോര്‍ച്ചേഴ്സ് 8 വിക്കറ്റ്…