Browsing Tag

Alan pardew

വെസ്റ്റ് ബ്രോം കോച്ച് പുറത്തേക്ക്

പ്രീമിയർ ലീഗ് സീസൺ അവസാനിക്കാൻ ആറ് മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ വെസ്റ്റ് ബ്രോമും കോച്ച് അലൻ പാർഡ്യു വഴിപിരിഞ്ഞു. നാല് മാസക്കാലത്തോളം ബാഗ്ഗീസിന്റെ കോച്ചായിരുന്ന പാർഡ്യൂവിന്റെ സമ്പാദ്യം ഒരേ ഒരു പ്രീമിയർ ലീഗ് വിജയമാണ്. ശനിയാഴ്ച ബേൺലിയോടേറ്റ…

വെസ്റ്റ് ബ്രോമിനെ ഇനി അലൻ പാർഡ്യു പരിശീലിപ്പിക്കും

പ്രീമിയർ ലീഗ് ക്ലബ്ബായ വെസ്റ്റ് ബ്രോമിച് ആൽബിയൻ അവരുടെ പുതിയ പരിശീലകനായി അലൻ പാർഡ്യുവിനെ നിയമിച്ചു. പുറത്താക്കപ്പെട്ട ടോണി പ്യുലിസിന്റെ പകരകാരനായാണ് അലൻ പാർഡ്യു പ്രീമിയർ ലീഗിലേക്ക് മടങ്ങി വരുന്നത്. നിലവിൽ പ്രീമിയർ ലീഗിൽ 16 ആം സ്ഥാനത്താണ്‌…