Browsing Tag

Al Shabab

പാലക്കാടിൽ ആദ്യ കിരീടം നേടി ഉച്ചാരക്കടവ്, രണ്ടാം കിരീടത്തിനായി തൃപ്പനച്ചി

പാലക്കാട് അഖിലേന്ത്യാ സെവൻസിൽ ഇന്ന് എ വൈ സി ഉച്ചാരക്കടവും അൽ ശബാബ് തൃപ്പനച്ചിയും കിരീടത്തിനായി ഏറ്റുമുട്ടും. എ വൈ സി ഉച്ചാരക്കടവിനിത് ആദ്യ ഫൈനലാണ്. അൽശബാബ് തൃപ്പനച്ചി ഇതിനു മുമ്പ് എടക്കര പാലാട് അഖിലേന്ത്യാ സെവൻസിൽ കിരീടം നേടിയിരുന്നു.…

വളാഞ്ചേരിയിൽ ജിയോണി ഉഷ അൽ ശബാബിനെ തടയാൻ

വളാഞ്ചേരി അഖിലേന്ത്യാ സെവൻസിൽ ജിയോണി മൊബൈൽ ഉഷാ എഫ് സി അൽ ശബാബ് ത്രിപ്പനച്ചിയെ നേരിടും. അവസാന രണ്ടു മത്സരത്തിൽ ഒരു ഗോൾ പോലും വഴങ്ങാതെ ശാസ്താ മെഡിക്കൽസിനേയും സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തേയും പരാജയപ്പെടുത്തിയാണ് അൽ ശബാബ് ത്രിപ്പനച്ചി…

തൃക്കരിപ്പൂരിൽ അൽ ശബാബ് പെനാൾട്ടിയിൽ സൂപ്പറിനെ വീഴ്ത്തി

തൃക്കരിപ്പൂർ അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിൽ അൽ ശബാബ് ത്രിപ്പനച്ചിക്ക് രണ്ടാം വിജയം. ആദ്യ റൗണ്ടിൽ ശാസ്താ മെഡിക്കൽസ് തൃശ്ശൂരിനെ അഞ്ചു ഗോളുകൾക്ക് തകർത്ത അൽ ശബാബ് ത്രിപ്പനച്ചി രണ്ടാം റൗണ്ടിൽ വീഴ്ത്തിയത് ശക്തരായ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ.…

സൂപ്പറിന്റെ വിജയ കുതിപ്പിന് അന്ത്യം കുറിച്ച് ബ്ലാക്ക്‌ & വൈറ്റ് കോഴിക്കോട്

തുടർച്ചയായ പതിമൂന്നു വിജയങ്ങൾ എന്ന റെക്കോർഡ് ഇട്ട സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ വിജയ കുതിപ്പിന് അവസാനം കോട്ടക്കൽ അഖിലേന്ത്യാ സെവൻസിൽ അന്ത്യമായി. കോട്ടക്കൽ അഖിലേന്ത്യാ സെവൻസ് സെമി ഫൈനൽ ആദ്യ പാദത്തിൽ റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ്…

ഇന്ന് എടപ്പാളിൽ ഐഎം വിജയൻ ബൂട്ട് കെട്ടും

എടപ്പാളിൽ ഇന്ന് കേരള ഫുട്ബോൾ ഇതിഹാസം ഐഎം വിജയൻ ബൂട്ട് കെട്ടുന്നു. ജിയോണീ മൊബൈൽ ഉഷ എഫ് സിക്ക് വേണ്ടിയാണ് ഐഎം വിജയൻ ഇറങ്ങുന്നത്. ഉഷ എഫ്സിക്കെതിരെ മത്സരിക്കാൻ എത്തുന്നത് ശാസ്താമെഡിക്കൽസ് ആണ്. രണ്ട് തൃശ്ശൂർ ക്ലബ്ബ്കളും ഏറ്റു മുട്ടുന്ന…

നാസറിന് ഹാട്രിക്, എടക്കരയിൽ ബ്ലാക്കിനെ വീഴ്ത്തി അൽ ശബാബിന് കിരീടം

എടക്കര പാലാട് അഖിലേന്ത്യാ സെവൻസിൽ കിരീടം ത്രിപ്പനച്ചിയിലേക്ക്. ഈ‌ സെവൻസ് സീസണിലെ ആദ്യ കിരീടമുയർത്തിയാണ് അൽ ശബാബ് ത്രിപ്പനച്ചി എടക്കരയിൽ നിന്ന് വണ്ടി കയറിയത്. നാസറിന്റെ മിന്നും ഹാട്രിക്കിന്റെ മികവിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് റോയൽ…

എടക്കരയിൽ ഫൈനൽ : അൽ ശബാബും ബ്ലാക്ക് ആൻഡ് വൈറ്റും നേർക്ക് നേർ.

എടക്കര പാലാട് അഖിലേന്ത്യാ സെവൻസിന് ഇന്ന് കലാശപ്പോരാട്ടം. ഇരുപത്തിയാറ് മത്സരങ്ങൾക്ക് ശേഷം കിരീടം ആർക്കെന്നറിയാൻ ഇന്ന് ബ്ലാക്ക് ആൻഡ് വൈറ്റ് കോഴിക്കോടും അൽ ശബാബ് തൃപ്പനച്ചിയും നേർക്ക് നേർ ഇറങ്ങും. പട്ടാമ്പി അഖിലേന്ത്യാ സെവൻസിൽ കിരീടം…

ഒരൊറ്റ ഗോളിൽ സൂപ്പർ സ്റ്റുഡിയോ, അഞ്ചടിച്ച് എഫ് സി തൃക്കരിപ്പൂർ

മഞ്ചേരി അഖിലേന്ത്യാ സെവൻസിന്റെ ആദ്യ പോരാട്ടത്തിൽ അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറവുത്തിന് വിജയം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സൂപ്പർ സ്റ്റുഡിയോ മലപ്പുറവുത്തിന്റെ ജവഹർ മാവൂരിനെതിരെയുള്ള വിജയം. ഇടതു വിങ് ബാക്ക് ഷാനിദാണ് സൂപ്പർ…

അഞ്ചു ഗോളടിച്ചിട്ടും മുസാഫിർ എഫ് സി അൽ മദീന പുറത്ത്; അൽ ശബാബ് ഫൈനലിൽ

അഞ്ചു ഗോളടിച്ച് വിജയിച്ചിട്ടും മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി ഫൈനലിലെത്താതെ പുറത്ത്. ഇരു ടീമുകളും ഓരോ സെമിയിൽ ജയിച്ചതിനാൽ നടന്ന ഷൂട്ടൗട്ടിൽ അൽ ശബാബ് ത്രിപ്പനച്ചി അൽ മദീനയെ കീഴടക്കി ഫൈനലിൽ എത്തുകയായിരുന്നു. ആദ്യ പാദത്തിലെ…