Browsing Tag

Al Madena

കോട്ടക്കലിൽ അഞ്ചടിച്ച് ഫിഫാ മഞ്ചേരി ഫൈനലിൽ

ഫിഫാ മഞ്ചേരി കോട്ടക്കൽ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഫൈനലിൽ. രണ്ടാം പാദ സെമി ഫൈനലിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ബേസ് പെരുമ്പാവൂരിനെ തകർത്താണ് ഫിഫാ മഞ്ചേരി സീസണിലെ തങ്ങളുടെ അഞ്ചാം ഫൈനലിൽ പ്രവേശിച്ചത്. കുട്ടനും ജൂനിയർ ഫ്രാൻസിസും…