Browsing Tag

Al Madeen

മുസാഫിർ എഫ് സി അൽ മദീനക്ക് നാലാം ഫൈനൽ

കുന്ദമംഗലം അഖിലേന്ത്യാ സെവൻസിൽ അൽ മദീന ചെർപ്പുളശ്ശേരി ഫൈനലിൽ. സീസണിലെ നാലാം ഫൈനലാണ് മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരിക്കിത്. ആദ്യ പാദത്തിലേറ്റ തോൽവിയിൽ നിന്നു പാഠം ഉൾക്കൊണ്ടായിരുന്നു ഇന്ന് അൽ മദീന ചെർപ്പുളശ്ശേരി കുന്ദമംഗലം ഗ്രൗണ്ടിൽ…