Browsing Tag

Al Falah Hitachi

സഹലിന്റെ മികവിൽ അൽ ഫലാഹ് ഹിറ്റാച്ചി കാഞ്ഞങ്ങാട് ഫൈനലിൽ

സന്തോഷ് ട്രോഫി താരം സഹൽ അബ്ദുൽ സമദ് എന്ന കണ്ണൂർക്കാരന്റെ മികവിൽ അൽ ഫലാഹ് ഹിറ്റാച്ചി തൃക്കരിപ്പൂർ കാഞ്ഞങ്ങാട് അഖിലേന്ത്യാ സെവൻസിന്റെ ഫൈനലിലേക്ക് പ്രവേശിച്ചു. ഇന്ന് നടന്ന സെമി ഫൈനൽ മത്സരത്തിൽ ഷൂട്ടേഴ്സ് പടന്നയെ എതിരില്ലാാത്ത രണ്ടു…