Browsing Tag

Akbar Travels Super Studio

സൂപ്പറിന് അടിതെറ്റി, കൊയപ്പയിൽ ബ്ലാക്ക് ഫൈനലിൽ

വൻ ശക്തികളേറ്റുമുട്ടിയ കൊയപ്പ അഖിലേന്ത്യാ സെവൻസിന്റെ ആദ്യ സെമി ഫൈനലിൽ അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ മറികടന്ന് റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ് കോഴിക്കോട് ഫൈനലിൽ. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാക്ക് & വൈറ്റിന്റെ…