Browsing Tag

Akash Chikte

ഷൂട്ടൗട്ടില്‍ വിജയം ഇന്ത്യയ്ക്ക്, ബെല്‍ജിയത്തെ ഞെട്ടിച്ച് സെമിയില്‍

ഹോക്കി വേള്‍ഡ് ലീഗിലെ തീപാറും ക്വാര്‍ട്ടര്‍ ഫൈനലില്‍ ശക്തരായ ബെല്‍ജിയത്തെ അട്ടിമറിച്ച് ഇന്ത്യ. ഗ്രൂപ്പ് എ ചാമ്പ്യന്മാരായി ക്വാര്‍ട്ടറിലേക്ക് എത്തിയ ബെല്‍ജിയത്തെ ഇന്ത്യ ഷൂട്ടൗട്ടിലാണ് തറപറ്റിച്ചത്. നിര്‍ണ്ണായകമായ സേവ ചെയ്ത് ആകാശ് ചിക്ടേ…