Browsing Tag

Ajit Singh

ബിസിസിഐ ആന്റി കറപ്ഷന്‍ യൂണിറ്റിനു പുതിയ തലവന്‍

മുന്‍ രാജസ്ഥാന്‍ ഡിജിപി അജിത് സിംഗിനെ ബിസിസിയുടെ ആന്റി കറപ്ഷന്‍ യൂണിറ്റിന്റെ തലവനായി ചുമതലപ്പെടുത്തി. ഡല്‍ഹി പോലീസ് കമ്മീഷണറായി ചുമതല വഹിച്ച നീരജ് കുമാറില്‍ നിന്നാണ് സിംഗ് ഇനി ചുമതല്‍ ഏല്‍ക്കുക. മേയ് 31 2018 വരെ നീരജ് യൂണിറ്റിന്റെ…