Browsing Tag

Ajit Shivan

അജിത് ശിവനെ കണ്ടെത്തിയ റിലയൻസ് ടൂർണമെന്റ് ഉദ്ഘാടനത്തിന് അജിത് ശിവൻ എത്തും

റിലയൻസ് യൂത്ത് ഫൗണ്ടേഷന്റെ ഈ വർഷത്തെ ഫുട്ബോൾ ടൂർണമെന്റിന് നാളെ കളമശ്ശേരിയിൽ ഉദ്ഘാടനം. റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപക നിതാ അംബാനി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ താരമാവുക കേരള ബ്ലാസ്റ്റേഴ്സ് താരം അജിത് ശിവൻ ആകും. കഴിഞ്ഞ വർഷം റിലയൻസ് യൂത്ത് ഫൗണ്ടേഷൻ…