Browsing Tag

Ajit Agarkar

വിഹാരിയോ പുജാരയോ ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്യണം – അജിത് അഗാര്‍ക്കര്‍

എഡ്ജ്ബാസ്റ്റണിൽ ജൂലൈ 1ന് ആരംഭിയ്ക്കുന്ന മാറ്റി വെച്ച ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ടെസ്റ്റിൽ ഇന്ത്യയ്ക്കായി ചേതേശ്വര്‍ പുജാരയോ ഹനുമ വിഹാരിയോ ഓപ്പൺ ചെയ്യണമെന്ന് അഭിപ്രായപ്പെട്ട് അജിത് അഗാര്‍ക്കര്‍. രോഹിത്തും ശുഭ്മന്‍ ഗില്ലും ആണ്…

സഹ പരിശീലകനായി അജിത് അഗാ‍‍ർക്ക‍‍‍ർ, ഡൽഹിയുടെ പ്രഖ്യാപനം എത്തി

റിക്കി പോണ്ടിംഗിനും ഷെയിന്‍ വാട്സണും പ്രവീൺ ആംറേയ്ക്കുമൊപ്പം അജിത് അഗാര്‍ക്കറിനെയും സഹ പരിശീലകനായി പ്രഖ്യാപിച്ച് ഡൽഹി ക്യാപിറ്റൽസ്. അതേ സമയം മുഹമ്മദ് കൈഫ്, അജയ രാത്ര എന്നിവരുമായുള്ള കരാര്‍ അവസാനിച്ചതായും ഫ്രാ‍ഞ്ചൈസി അറിയിച്ചു. ഡൽഹിയുടെ…

രാഹുല്‍ ഓപ്പണറാകണോ മധ്യ നിരയിൽ കളിക്കണോ എന്നത് ഇന്ത്യയെ അലട്ടുവാന്‍ പോകുന്ന ചോദ്യം – അജിത്…

വെസ്റ്റിന്‍ഡീസിനെതിരെ ഏകദിന-ടി20 പരമ്പരയ്ക്ക് മുമ്പായി ഇന്ത്യ ആദ്യം തീരുമാനിക്കേണ്ടത് കെഎൽ രാഹുലിന്റെ ബാറ്റിംഗ് പൊസിഷനാണെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കര്‍. താരം ഓപ്പൺ ചെയ്യണോ അതോ മധ്യ നിരയിൽ കളിക്കണമോ എന്നതിൽ ഇന്ത്യന്‍ ടീം…

പാകിസ്ഥാനെതിരെ ശർദ്ധുൽ താക്കൂർ കളിക്കണമെന്ന് അഗർക്കാർ

പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരത്തിൽ മൂന്നാം ബൗളറായി ശർദ്ധുൽ താക്കൂറിനെ ഇറക്കണമെന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ അജിത് അഗർക്കാർ. ഹർദിക് പാണ്ഡ്യ പന്ത് എറിയുന്നില്ലെങ്കിൽ ഭുവനേഷ്വർ കുമാറിന് പകരം ശർദ്ധുൽ താക്കൂറിനു അവസരം

ദീപക് ചഹാര്‍ ആദ്യ മത്സരങ്ങളില്‍ കളിച്ചേക്കില്ലെന്ന് അഗാര്‍ക്കര്‍

ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാമ്പില്‍ കോവിഡ് ബാധിച്ച താരങ്ങളില്‍ ഒരാളായ ദീപക് ചഹാര്‍ ടീമിന്റെ ആദ്യ ചില മത്സരങ്ങളില്‍ കളിച്ചേക്കില്ലെന്ന് പറഞ്ഞ് അജിത് അഗാര്‍ക്കര്‍. തന്റെ വിലയിരുത്തല്‍ പ്രകാരം താരത്തിന്റെ ഫിറ്റ്നെസ്സ് പൂര്‍ണ്ണമായും…

ഹര്‍ഭജന് പകരം വയ്ക്കുവാനുള്ള താരങ്ങള്‍ ചെന്നൈ നിരയിലുണ്ട് – അജിത് അഗാര്‍ക്കര്‍

ചെന്നൈ ക്യാമ്പില്‍ നിന്ന് ദുബായിയില്‍ എത്തിയ ശേഷം തിരികെ നാട്ടിലേക്ക് മടങ്ങിയ രണ്ട് താരങ്ങളാണ് സുരേഷ് റെയ്‍നയും ഹര്‍ഭജന്‍ സിംഗും. ഇരുവരും വ്യക്തിപരമായ കാരണങ്ങളാലാണ് ഇത്തവണ ടൂര്‍ണ്ണമെന്റിനില്ലെന്ന് അവസാന നിമിഷം അറിയിച്ചത്. അതിനെത്തുടര്‍ന്ന്…

ശിഖര്‍ ധവാന്റെ പ്രകടനം ആശങ്കയുയര്‍ത്തുന്നു: അജിത് അഗാര്‍ക്കര്‍

ഓപ്പണിംഗ് സ്ഥാനത്തുള്ള ശിഖര്‍ ധവാന്റെ പ്രകടനം നിരാശാജനകമെന്ന് അഭിപ്രായപ്പെട്ട് അജിത് അഗാര്‍ക്കര്‍. വിദേശ പിച്ചുകളില്‍ താരം സ്ഥിരം പരാജയമാണെന്നും ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്റിംഗ് ഇനിയും ഏറെ മെച്ചപ്പെടാനുണ്ടെന്ന് അജിത് അഗാര്‍ക്കര്‍ പറഞ്ഞു.…