Home Tags Ajinkya Rahane

Tag: Ajinkya Rahane

രഹാനെയുടെ ടെസ്റ്റ് ടീമിലേക്കുള്ള തിരിച്ചുവരവ് മോഹങ്ങള്‍ക്ക് തിരിച്ചടിയായി പരിക്ക്

ഇംഗ്ലണ്ടിലേക്ക് യാത്രയാകുന്ന ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുവാന്‍ അജിങ്ക്യ രഹാനെയ്ക്ക് ആകില്ല. നിലവിൽ ടെസ്റ്റ് ഇലവനിലെ സ്ഥാനം നഷ്ടമായ താരത്തിനെ ഐപിഎലിനിടെ ഏറ്റ പരിക്ക് കാരണം താരത്തിനെ സെലക്ടര്‍മാര്‍ പരിഗണിക്കേണ്ട സാഹചര്യം കൂടി ഇല്ലാതായിരിക്കുകയാണ്. രഹാനെ...

ധോണിയടിച്ച റണ്ണുകള്‍ മതിയായില്ല, അജിങ്ക്യ രഹാനെയുടെ മികവിൽ ജയിച്ച് തുടങ്ങി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

ഐപിഎൽ 2022ലെ ഉദ്ഘാടന മത്സരത്തിൽ മികച്ച വിജയവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 6 വിക്കറ്റ് വിജയം ആണ് കൊല്‍ക്കത്ത നേടിയത്. എംഎസ് ധോണി 38 പന്തിൽ 50...

രഹാനെയ്ക്കും പുജാരയ്ക്കും ഇനി തിരിച്ചുവരവ് പ്രയാസമാകും – സുനിൽ ഗവാസ്കര്‍

ദക്ഷിണാഫ്രിക്കയിലെ മോശം ബാറ്റിംഗ് ഫോമിനെ തുടര്‍ന്ന് ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട അജിങ്ക്യ രഹാനെയ്ക്കും ചേതേശ്വര്‍ പുജാരയ്ക്കും ഇനി തിരിച്ചുവരവ് പ്രയാസമാകുമെന്ന് അഭിപ്രായപ്പെട്ട് സുനിൽ ഗവാസ്കര്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി അത്ര സ്ഥിരതയാര്‍ന്ന...

ഫോം കണ്ടെത്തി രഹാനെ, സര്‍ഫ്രാസിനും രഞ്ജിയിൽ ശതകം

രഞ്ജി ട്രോഫിയിൽ ശതകം നേടി മുംബൈ താരം അജിങ്ക്യ രഹാനെ. ഇന്ത്യയ്ക്കായി 2021ലെ മോശം ടെസ്റ്റ് ബാറ്റിംഗിന് ശേഷം താരം മിന്നും തിരിച്ചുവരവാണ് രഞ്ജിയിൽ നടത്തിയിരിക്കുന്നത്. അഹമ്മദാബാദിലെ സര്‍ദ്ദാര്‍ വല്ലഭായി പട്ടേൽ സ്റ്റേഡിയത്തിൽ...

തന്നിൽ വിശ്വാസം അർപ്പിച്ചതിന് നന്ദി – അജിങ്ക്യ രഹാനെ

ഐപിഎലില്‍ അജിങ്ക്യ രഹാനെയ്ക്ക് 1 കോടി രൂപയുടെ കരാ‍‍ർ ആണ് ലഭിച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആണ് താരത്തിനെ ടീമിലേക്ക് എത്തിച്ചത്. കഴിഞ്ഞ സീസണിൽ ഡല്‍ഹി നിരയിലായിരുന്ന താരം മുമ്പ് രാജസ്ഥാന്‍ റോയൽസിന്റെ...

തീരുമാനം എടുത്തത് താൻ ക്രെഡിറ്റ് ലഭിച്ചത് മറ്റു ചിലര്‍ക്ക് – അജിങ്ക്യ രഹാനെ

തന്റെ കരിയര്‍ അവസാനിച്ചു എന്ന് പറയുന്നവര്‍ക്ക് തന്റെ മറുപടി പുഞ്ചിരി മാത്രമാണെന്ന് പറഞ്ഞ് അജിങ്ക്യ രഹാനെ. ക്രിക്കറ്റിനെക്കുറിച്ച് അറിയുന്നവര്‍‍ അത്തരത്തിൽ സംസാരിക്കില്ലെന്നും രഹാനെ കൂട്ടിചേര്‍ത്തു. ഓസ്ട്രേലിയയിൽ എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അതിന് മുമ്പും...

രഹാനെ മുംബൈ ടീമിൽ

രഞ്ജി ട്രോഫിയ്ക്കുള്ള മുംബൈയുടെ ടീമിലേക്ക് അജിങ്ക്യ രഹാനെയെയും ഉള്‍പ്പെടുത്തി. ടീമിനെ പൃഥ്വി ഷാ നയിക്കും. സലീല്‍ അംഗോളയാണ് മുംബൈയുടെ സെലക്ഷന്‍ കമ്മിറ്റിയുടെ തലവന്‍. മുംബൈയുടെ ടീം നേരത്തെ ഡിസംബറിൽ പ്രഖ്യാപിച്ചപ്പോള്‍ രഹാനെയുടെ പേര്...

അര്‍ദ്ധ ശതകം തികച്ച ശേഷം രഹാനെ പുറത്ത്, പ്രതീക്ഷയായി പുജാര

ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ മെല്ലെ മുന്നേറുന്നു. മത്സരത്തിന്റെ മൂന്നാം ദിവസം 35 ഓവറുകള്‍ പിന്നിട്ട ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 155/3 എന്ന നിലയിലാണ്. 58 റൺസ് നേടിയ രഹാനെയെ ഇന്ത്യയ്ക്ക് 35ാം ഓവറിലെ...

പരിക്കിന്റെ പിടിയിൽ ഇന്ത്യ, രണ്ടാം ടെസ്റ്റിൽ മൂന്ന് പ്രധാന താരങ്ങളില്ല, ടോസ് വൈകും

മുംബൈയിൽ ഇന്ത്യയും ന്യൂസിലാണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം മഴ കാരണം വൈകും. മഴ കാരണം പിച്ച് ഇന്‍സ്പെക്ഷന്‍ ഇന്ത്യന്‍ സമയം 10.30യ്ക്ക് നടക്കുമെന്നാണ് ഒടുവിൽ ലഭിച്ച റിപ്പോര്‍ട്ട്. അതേ സമയം മൂന്ന് ഇന്ത്യന്‍...

രഹാനെക്ക് ഒരു അവസരം കൂടി ലഭിക്കുമെന്ന് ലക്ഷ്മൺ

മോശം ഫോമിൽ തുടരുന്ന ഇന്ത്യൻ ക്യാപ്റ്റൻ അജിങ്കെ രഹാനെക്ക് ഒരു അവസരം കൂടി ലഭിക്കുമെന്ന് മുൻ ഇന്ത്യൻ താരം വി.വി.എസ്. ലക്ഷ്മൺ. മുംബൈ ടെസ്റ്റിൽ രഹാനെക്ക് അവസരം ലഭിക്കുമെന്നും ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റ്...

ഇന്ത്യന്‍ ടെസ്റ്റ് ടീമിൽ തുടരാനാകുന്നത് രഹാനെയുടെ ഭാഗ്യം – ഗൗതം ഗംഭീര്‍

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഭാഗമായി തുടരാനാകുന്ന അജിങ്ക്യ രഹാനെ ഭാഗ്യവാനാണെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. കാന്‍പൂരില്‍ ന്യൂസിലാണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ കോഹ്‍ലിയുടെ അഭാവത്തിൽ രഹാനെയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. അടുത്തിടെയായി...

പരിക്ക് മാറി ശര്‍ദ്ധുൽ താക്കൂര്‍, മൂന്നാം ടെസ്റ്റിനുള്ള സെലക്ഷന് താരത്തെയും പരിഗണിക്കും

രണ്ടാം ടെസ്റ്റിൽ കളിക്കാതിരുന്ന ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശര്‍ദ്ധുൽ താക്കൂരിന്റെ പരിക്ക് ഭേദമായിയെന്നും താരം സെലക്ഷന് പരിഗണിക്കപ്പെടുമെന്നും അറിയിച്ച് ഇന്ത്യന്‍ ഉപ നായകന്‍ അജിങ്ക്യ രഹാനെ. ആദ്യ ടെസ്റ്റിൽ കളിച്ച ശര്‍ദ്ധുൽ താക്കൂര്‍ പേശി...

പുജാരയും രഹാനെയും വിമര്‍ശനങ്ങള്‍ മറുപടി നല്‍കുന്ന പ്രകടനമാണ് പുറത്തെടുത്തത്

ഇന്ത്യയ്ക്ക് വേണ്ടി തുടരെ പരാജയമെന്ന് പഴി കേട്ട ചേതേശ്വര്‍ പുജാരയും അജിങ്ക്യ രഹാനെയും ലോര്‍ഡ്സിൽ നിര്‍ണ്ണായക പ്രകടനമാണ് പുറത്തെടുത്തതെന്നും വിമര്‍ശനങ്ങള്‍ക്ക് തക്കതായ മറുപടി ഇരുവരും നല്‍കിയെന്നും പറഞ്ഞ് സുനില്‍ ഗവാസ്കര്‍. വിലപ്പെട്ട സംഭാവനയായിരുന്നു ഇരു...

നൂറ് റൺസ് കൂട്ടുകെട്ടിന് ശേഷം പുജാരയും രഹാനെയും വീണു, ലോര്‍ഡ്സിൽ ഇന്ത്യ പ്രതിരോധത്തിൽ

ലോര്‍ഡ്സ് ടെസ്റ്റിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ ബാക്ക്ഫുട്ടിൽ. രണ്ടാം ഇന്നിംഗ്സിൽ 181/6 എന്ന നിലയിലാണ് ഇന്ത്യ. ആദ്യ സെഷനിൽ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ശേഷം രഹാനെയും പുജാരയും ചേര്‍ന്ന് രണ്ടാം സെഷന്‍...

ഇന്ത്യയ്ക്കായി ചെറുത്ത്നില്പുമായി പുജാരയും രഹാനെയും

ലോര്‍ഡ്സിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ആദ്യ സെഷനിൽ തകര്‍ന്നുവെങ്കിലും രണ്ടാം സെഷനിൽ വിക്കറ്റ് നഷ്ടമില്ലാതെ പിടിച്ച് നിന്ന് ചേതേശ്വര്‍ പുജാരയും അജിങ്ക്യ രഹാനെയും. 50 റൺസ് കൂട്ടുകെട്ടുമായി ഇവര്‍ ഇന്ത്യയുടെ സ്കോര്‍ നൂറ് കടത്തുകയായിരുന്നു. പുജാര...
Advertisement

Recent News