Home Tags Ajay Thakur

Tag: Ajay Thakur

പത്മശ്രീ ഗൗതം ഗംഭീര്‍, ബജ്രംഗ് പൂനിയയും ഛേത്രിയും ഉള്‍പ്പെടെ എട്ട് കായിക താരങ്ങള്‍ക്കാണ് അവാര്‍ഡ്

വിരമിച്ച ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനു പത്മ അവാര്‍ഡ്. ഗംഭീറിനു പത്മശ്രീ അവാര്‍ഡ് നല്‍കിയാണ് രാജ്യം ആദരിക്കുന്നത്. ഇന്ത്യ 70ാം റിപബ്ലിക് ദിന ആഘോഷങ്ങള്‍ക്കായി ഒരുങ്ങുന്നതിനിടെയാണ് ഈ വാര്‍ത്ത ഗംഭീറിനെ തേടിയെത്തുന്നത്. ഇന്ത്യന്‍...

തുല്യത പാലിച്ച് തമിഴ് തലൈവാസും ഹരിയാന സ്റ്റീലേഴ്സും

ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ 40 വീതം പോയിന്റ് നേടി സമനിലയില്‍ പിരിഞ്ഞ് തമിഴ് തലൈവാസും ഹരിയാന സ്റ്റീലേഴ്സും. ആദ്യ പകുതി അവസാനിച്ചപ്പോള്‍ 14-16 എന്ന സ്കോറിനു തമിഴ് തലൈവാസായിരുന്നു മുന്നിലെങ്കിലും പിന്നീട്...

രണ്ടാം ജയം നേടാനാകാതെ തലൈവാസ്, ആതിഥേയരെ വീഴ്ത്തി യുപി യോദ്ധ

തമിഴ് തലൈവാസിനെ 37-32 എന്ന സ്കോറിനു പരാജയപ്പെടുത്തി യുപി യോദ്ധ. ആവേശകരമായ മത്സരത്തില്‍ ആദ്യ പകുതിയില്‍ 18 - 4 ന്റെ വ്യക്തമായ ലീഡ് യുപി നേടിയെങ്കിലും രണ്ടാം പകുതിയില്‍ ആവേശകരമായ തിരിച്ചുവരവ്...

സീസണില്‍ 200 പോയിന്റുമായി അജയ് താക്കൂര്‍, പക്ഷേ ടീമിനു വിജയമില്ല

എല്ലാം പതിവു കാഴ്ച തന്നെ തന്നെ അജയ് താക്കൂര്‍ ടീമിനായി മിന്നുന്ന പ്രകടനം നടത്തുന്നു, മത്സരത്തിലെ ടോപ് സ്കോററാകുന്നു, എന്നാല്‍ തമിഴ് തലൈവാസിനു ജയം മാത്രമില്ല. ടൂര്‍ണ്ണമെന്റില്‍ പലപ്പോഴായി കണ്ട കാഴ്ച തന്നെയാണ്...

പോയിന്റുകള്‍ വാരിക്കൂട്ടി ടൈറ്റന്‍സ്, വിജയം 21 പോയിന്റിനു

95 പോയിന്റുകള്‍ പിറന്ന മത്സരത്തില്‍ 21 പോയിന്റിനു ആതിഥേയരായ തമിഴ് തലൈവാസിനെ തകര്‍ത്ത് തെലുഗു ടൈറ്റന്‍സ്. റെയിഡര്‍മാരുടെ ആധിപത്യം കണ്ട മത്സരത്തില്‍ 58-37 എന്ന സ്കോറിനാണ് വിജയം ടൈറ്റന്‍സ് സ്വന്തമാക്കിയത്. മത്സരത്തിന്റെ ഇടവേള...

ഏകനായി അജയ് താക്കൂര്‍, ജയ്പൂരിനെതിരെ ജയം സ്വന്തമാക്കാനാകാതെ തലൈവാസ്

നാട്ടില്‍ ഒരു പോയിന്റിനു ജയം കൈവിട്ട് തമിഴ് തലൈവാസ്. തലൈവാസിന്റെ അജയ് താക്കൂര്‍ ഒറ്റയാള്‍ പോരാട്ടത്തിലൂടെ ടീമിനെ മുന്നില്‍ നിന്ന് നയിച്ചുവെങ്കിലും ജയം സ്വന്തമാക്കാന്‍ അവര്‍ക്കായില്ല. പകുതി സമയത്ത് 17-15നു ലീഡ് നേടിയ...

ആവേശപ്പോരിനൊടുവില്‍ ഒരു പോയിന്റ് ജയം സ്വന്തമാക്കി തമിഴ് തലൈവാസ്

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അവസാന റെയിഡില്‍ വിജയം പിടിച്ചെടുത്ത് തമിഴ് തലൈവാസ്. അജയ് താക്കൂര്‍ തന്റെ അവസാന റെയിഡിനിറങ്ങുമ്പോള്‍ ഒരു പോയിന്റിനു പിന്നിലായിരുന്നു തലൈവാസ്. എന്നാല്‍ മത്സരത്തിലെ അവസാന റെയിഡില്‍ രണ്ട് പോയിന്റ്...

അവസാന സെക്കന്‍ഡില്‍ തലൈവാസിനെ വിജയത്തിലേക്ക് നയിച്ചു അജയ് താക്കൂര്‍

മത്സരം ബസര്‍ റെയിഡിലേക്ക്(അവസാന റെയിഡ്) കടന്നപ്പോള്‍ ഒരു പോയിന്റ് ലീഡുമായി ബംഗാള്‍ ആയിരുന്നു മുന്നില്‍(32-31). എന്നാല്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ബംഗാള്‍ ആരാധകര്‍ക്ക് നിരാശയായിരുന്നു ഫലം. അവസാന റെയിഡില്‍ രണ്ട് പോയിന്റ് നേടി...

തലൈവാസിനു വിജയം സമ്മാനിച്ച് അജയ് താക്കൂര്‍

പ്രൊകബഡി ലീഗ് 75ാം മത്സരത്തില്‍ ആവേശപ്പോരാട്ടത്തിനൊടുവില്‍ തമിഴ് തലൈവാസിനു ജയം. പകുതി സയമത്ത് 18-12 ലീഡ് സ്വന്തമാക്കിയ യുപിയ്ക്ക് ഒപ്പം പിടിയ്ക്കാന്‍ തലൈവാസിന്റെ ഭാഗത്ത് നിന്ന് മികച്ച പ്രകടനമാണ് ടീമിനെ വിജയത്തിലേക്കെത്തിച്ചത്. അവസാന മിനുട്ടുകളില്‍...
Advertisement

Recent News