Browsing Tag

Aizawl

എ എഫ് സി കപ്പിനായുള്ള ഐസോൾ ടീം പ്രഖ്യാപിച്ചു

എ എഫ് സി കപ്പ് ഗ്രൂപ്പ് സ്റ്റേജിനായുള്ള 26 അംഗ ടീമിനെ ഐസോൾ പ്രഖ്യാപിച്ചു. മാർച്ച് 14ന് മാൽഡീവ്സ് ക്ലബായ ന്യൂ റാഡിയന്റിനെ നേരിടാൻ ഇരിക്കുകയാണ് ഐസോൾ എഫ് സി. ന്യൂ റാഡിയന്റിനെ കൂടാതെ ബെംഗളൂരു എഫ് സി അഭാനി ധാക്ക എന്നീ ടീമുകളാണ് ഗ്രൂപ്പിൽ…

അവസാനം ഐസോളിന് ജയം

നിലവിലെ ഐ ലീഗ് ചാമ്പ്യന്മാരായ ഐസോളിന് അവസാനം ഒരു ജയം. ജയമറിയാത്ത ഒമ്പതു മത്സരങ്ങൾക്കു ശേഷം ഇന്ന് ഇന്ത്യൻ ആരോസിനെ നേരിട്ട ഐസോൾ ഏകപക്ഷീയമായി തന്നെയാണ് വിജയിച്ചത്. എതിരില്ലാത്ത മൂന്നു ഗോളിനായിരുന്നു ഇന്നത്തെ ജയം. ആദ്യ പതിനാറു മിനുട്ടിൽ…

സന്തോഷ് കശ്യപ് ഇനി ഐസോൾ കോച്ച്

മുൻ മുംബൈ എഫ് സി കോച്ച് സന്തോഷ് കശ്യപ് ഇനി ഐസോൾ കോച്ച്. കഴിഞ്ഞ ദിവസം വിദേശ കോച്ചായ പോളെ മെനെസെസിനെ ഐസോൾ പുറത്താക്കിയിരുന്നു. ആ ഒഴിവിലേക്കാണ് കശ്യപിനെ നിയമിച്ചിരിക്കുന്നത്. എ എഫ് സി പ്രോ ലൈസൻസുള്ള പരിശീലകനാണ് കശ്യപ്. മുമ്പ് മോഹൻ ബഗാൻ,…

ഐസോൾ എഫ് സിക്ക് മൂന്നു ലക്ഷം പിഴ വിധിച്ച് എ ഐ എഫ് എഫ്

ഐ ലീഗ് ചാമ്പ്യന്മാരായ ഐസോളിന് എ ഐ എഫ് എഫ് മൂന്നു ലക്ഷം രൂപ പിഴ ശിക്ഷ വിധിച്ചു. ആരാധകരുടെ മോശം പെരുമാറ്റത്തിനെ കുറിച്ച് നടന്ന അന്വേഷണത്തിലെ കണ്ടെത്തലുകൾ ശരിവെച്ചാണ് ഐസോളിന് പിഴ വിധിച്ചിരിക്കുന്നത്. ഐസോൾ ടീം മാനേജർ ഹിംതൻ സംഗയ്ക്ക് നാലു…

ഐസ്വാൾ ആരാധകരെ അധിക്ഷേപിച്ച ഈസ്റ്റ് ബംഗാൾ ആരാധകർ അറസ്റ്റിൽ

ഈസ്റ്റ് ബംഗാളും ഐസ്വാൾ എഫ്.സിയും തമ്മിൽ നടന്ന ഐ ലീഗ് മത്സരത്തിനിടെ ഐസ്വാൾ ആരാധകരെ അധിക്ഷേപിക്കുകയും അവർക്ക് നേരെ ആക്രമണം അഴിച്ചുവിടുകയും ചെയ്ത ഈസ്റ്റ് ബംഗാൾ ആരാധകരെ പോലീസ് പിടികൂടി. അധിക്ഷേപം തടയാൻ ചെന്ന പോലീസുകാരനെയും ആരാധകർ…

ചാമ്പ്യന്മാർ ഇന്ന് ഈസ്റ്റ് ബംഗാളിനെതിരെ

ഐ ലീഗിൽ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ ഐസോൾ എഫ് സി ഇന്ന് കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാളിനെ നേരിടും. ഐസോളിനെ ചാമ്പ്യന്മാരാക്കിയ ഖാലിദ് ജമീലാണ് ഈസ്റ്റ് ബംഗാൾ പരിശീലകൻ എന്നതുകൊണ്ട് തന്നെ ഐസോളിന് ഈ എവേ മത്സരം ഒരു വിധത്തിലും വിട്ടുകൊടുക്കാൻ…