Browsing Tag

Aizawl FC

കളിക്കാൻ ഗ്രൗണ്ട് നൽകുന്നില്ല, ഈസ്റ്റ് ബംഗാൾ ഐസോൾ മത്സരം പ്രതിസന്ധിയിൽ

ഐ ലീഗ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ പ്രശ്നങ്ങൾ എത്തിയിരിക്കുകയാണ്. ഈസ്റ്റ് ബംഗാളിന് ആദ്യ മത്സരത്തിൽ തന്നെ മൂന്നു പോയന്റ് വാക്കോവറിൽ നഷ്ടമായേക്കും എന്നാണ് സൂചനകൾ. ഈസ്റ്റ് ബംഗാളിന് ആദ്യ മത്സരത്തിനായി ബംഗാൾ ഗവൺമെന്റ് സോൾട്ട് ലേക് സ്റ്റേഡിയം…

ഫുട്ബോൾ ലോകത്തെ ദു:ഖത്തിലാഴ്ത്തി മുൻ ഐസോൾ സ്ട്രൈക്കർ വിടപറഞ്ഞു

മുൻ ഐസോൾ എഫ് സി താരമായ മൈക്കിൾ ലാൽറെംറുവത മരണപ്പെട്ടു. ഇന്നലെ രാത്രിയാണ് മൈക്കിളിന്റെ മരണം നടന്നത്. ആത്മഹത്യ ആയിരുന്നു. 24കാരനായ മൈക്കിൾ 2011 മുതൽ 2016വരെ ഐസോൾ എഫ് സിയിൽ ഉണ്ടായിരുന്നു. ഇപ്പോൾ ദിന്തർ എഫ് സിയിലായിരുന്നു കളിക്കുന്നത്. 2012…

മുൻ PSV താരം ഐസോൾ എഫ്സിയിലേക്ക്

നിലവിലെ ഐലീഗ് ചാമ്പ്യന്മാരായ ഐസോൾ എഫ്സിയിലേക്ക് റൊമേനിയയിൽ നിന്നും ഒരു അറ്റാക്കിങ് മിഡ്ഫീൽഡർ, 29കാരനായ ആന്ദ്രേ ഐനസ്കു ആണ് ഐസോളിൽ എത്തിയിരിക്കുന്നത്. അന്ദ്രയുമായി കരാറിൽ എത്തിയ വിവരം തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഐസോൾ…

കാമോയും കിങ്സ്ലീയും മോഹൻ ബഗാനിൽ, ഐസോളിൽ ഇനി ആരുണ്ട് ബാക്കി

ഇന്ത്യയുടെ ചാമ്പ്യൻ ക്ലബായ ഐസോൾ എഫ് സിയെ മൊത്തമായി കൊൽക്കത്തയിലേക്ക് പറിച്ചു നടുകയാണ് എന്നു വേണം പറയാൻ. കൊൽക്കത്തൻ ക്ലബ് മോഹൻ ബഗാനാണ് ഇത്തവണ ഐസോൾ താരങ്ങളെ റാഞ്ചിയിരിക്കുന്നത്. മോഹൻ ബഗാന്റെ പുതിയ മൂന്നു സൈനിംഗിൽ രണ്ടും ഐസോളിന്റെ കിരീട…

മെർജറില്ലാതെ തന്നെ മരിക്കുന്ന ഇന്ത്യൻ ചാമ്പ്യന്മാർ, ഐസോൾ എഫ് സി

ഇന്ത്യയുടെ ലെസ്റ്റർ സിറ്റി ഇന്ന് ഫുട്ബോൾ ആരാധകർ ഐസോളിനെ വിളിച്ചപ്പോൾ തിരുത്തിയിരുന്നു. ലെസ്റ്ററിന് ഒരിക്കൽ കൂടെ പ്രീമിയർ ലീഗ് നേടാനുള്ള ശേഷിയില്ല പക്ഷെ ഐസോളിന് ഇനിയും ഐലീഗ് കിരീടങ്ങൾ നേടാനുള്ള ശേഷിയുണ്ട് എന്നതായിരുന്നു ലെസ്റ്റർ എന്നു…

ഫെഡറേഷൻ കപ്പ്; ഫൈനലിലേക്ക് ബെംഗളൂരുവോ ഐസോളോ

ഫെഡറേഷൻ കപ്പ് സെമി ഫൈനലിൽ ആവേശ പോരാട്ടങ്ങളാണ് ഫുട്ബോൾ പ്രേമികളെ കാത്തിരിക്കുന്നത്. ആദ്യ സെമിയിൽ ഐ ലീഗിലെ മുൻ ചാമ്പ്യന്മാരായ ബെംഗളൂരു എഫ് സി നിലവിലെ ചാമ്പ്യന്മാരായ ഐസോൾ എഫ് സിയെ നേരിടും. രണ്ടാം സെമിയിൽ കൊൽക്കത്തൻ ഡർബിയാണ് നടക്കാൻ പോകുന്നത്.…

ഐസ്വാൾ കപ്പടിച്ചത് ഞങ്ങൾ ഉള്ളതു കൊണ്ട്, ആരും വിരട്ടണ്ടെന്ന് പ്രഫുൽ പട്ടേൽ

ഇന്ത്യൻ ഫുട്ബോളിൽ നിലനിൽപ്പിനായുള്ള പോരാട്ടം ഐസ്വാൾ എഫ് സി നടത്തുമ്പോൾ, അതിനെ ലോക മാധ്യമങ്ങൾ ഏറ്റെടുക്കുമ്പോൾ ഐസ്വാൾ എഫ് സിയുടെ ആ പോരാട്ടങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ചു കൊണ്ട് എ ഐ എഫ് എഫ് സെക്രട്ടറി പ്രഫുൽ പട്ടേൽ രംഗത്തെത്തി ഇരിക്കുന്നു.…

ഇന്ത്യൻ ഫുട്ബാളിൽ പുതുചരിത്രം, ഐസ്വാൾ എഫ്‌സി ഐ ലീഗ് ചാമ്പ്യന്മാർ

ഇന്ത്യൻ ഫുട്ബാളിൽ പുതുചരിത്രം എഴുതി നോർത്ത് ഈസ്റ്റിൽ ഇന്നുള്ള ഐസ്വാൾ എഫ്‌സി ഐ ലീഗ് ചാമ്പ്യന്മാർ. എല്ലാവരും എഴുതിത്തള്ളിയിടത്തു നിന്ന് ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റ് ഖാലിദ് ജമീലിന്റെ ഐസ്വാൾ ഇന്ത്യൻ ഫുട്ബോളിലെ ചാമ്പ്യന്മാർ…

ബഗാനെ തോൽപ്പിച് ഐസ്വാൾ ഐ ലീഗ് കിരീടത്തിനരികെ

റെലഗേഷനിൽ നിന്ന് വരിക, ആ ടീം ഐ ലീഗ് കിരീടം നേടുക എന്ന അപൂർവ നിമിഷത്തിലേക്കാണ് ഐ ലീഗ് അടുക്കുന്നത്. കഴിഞ്ഞ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റി രചിച്ച പോലെ ഒരു "ഫെയറി ടൈൽ" ആണ് ഖാലിദ് ജമീലിന്റെ ഐസ്വാൾ എഫ്‌സി ഐ ലീഗിൽ രചിക്കുന്നത്.…

ഇന്ത്യൻ ഫുട്ബോളിൽ ഇന്ന് ഐസ്വാൾ വാർ

കൊൽക്കത്ത: ഇന്ത്യൻ ഫുട്ബോളിലെ ചാമ്പ്യൻ ക്ലബ്ബിനെ നിർണ്ണയിക്കുന്ന ഐ ലീഗിൽ ഇന്ന്  യഥാർത്ഥ യുദ്ധം തന്നെയാണ് നടക്കാൻ പോകുന്നത്. പതിനാറ് റൗണ്ട് പിന്നിട്ട ഈ സീസണിൽ 33 പോയിന്റ് വീതം നേടി പോയിന്റ് ടേബിളിൽ ഏറ്റവും മുകളിൽ നിൽക്കുന്ന രണ്ട് ടീമുകൾ…