Browsing Tag

AIFF Apology

മാപ്പ്!!! ഗോകുലം കേരളയോട് മാപ്പ് പറഞ്ഞ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ

ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനു മേലുള്ള വിലക്ക് ഇന്നലെ ഫിഫ പിൻവലിച്ചിരുന്നു‌. വിലക്ക് രണ്ടാഴ്ചയിൽ താഴെ മാത്രമെ നീണ്ടു നിന്നുള്ളൂ. ഇന്ത്യൻ ഫുട്ബോൾ കൂടുതൽ പ്രതിസന്ധിയിൽ ആകും മുമ്പ് വിലക്ക് മാറ്റാൻ എ ഐ എഫ് എഫിന് ആയി എങ്കിലും ഈ വിലക്ക് കൊണ്ട്…