Browsing Tag

Agarkar

അജിത് അഗാർക്കർ ഡെൽഹി ക്യാപിറ്റൽസിൽ അസിസ്റ്റന്റ് കോച്ച് ആകും

വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിന് മുന്നോടിയായി മുൻ ഇന്ത്യൻ പേസർ അജിത് അഗാർക്കർ ഡൽഹി ക്യാപിറ്റൽസിൽ അസിസ്റ്റന്റ് കോച്ചായി ചുമതലയേൽക്കും. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലെ കമന്റേറ്റിംഗ് ചുമതല പൂർത്തിയാക്കിയ ശേഷം ആകും അഗാർക്കർ ഡെൽഹി…