Browsing Tag

Afghanistan Cricket Board

അഫ്ഗാന്‍ താരത്തെ വിലക്കി ബോര്‍ഡ്

അഫ്ഗാനിസ്ഥാന്റെ വെടിക്കെട്ട് ഓപ്പണിംഗ് താരത്തെ വിലക്കി ബോര്‍ഡ്. ബോര്‍ഡിന്റെ അനുമതിയില്ലാതെ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്തതിനുള്ള അച്ചടക്ക നടപടിയായാണ് മുഹമ്മദ് ഷെഹ്സാദിനെ സസ്പെന്‍ഡ് ചെയ്തത്. സസ്പെന്‍ഷന്‍ കാലാവധിയെക്കുറിച്ച് ഒന്നും…