Browsing Tag

Aegis

ഏജിസിനെ 14 റണ്‍സിനു പരാജയപ്പെടുത്തി ഫിനസ്ട്ര ബ്ലാസ്റ്റേഴ്സ്

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ഷിപ്പ് റൗണ്ടില്‍ ഫിനസ്ട്ര ബ്ലാസ്റ്റേഴ്സിനു 14 റണ്‍സ് ജയം. കഴിഞ്ഞ വര്‍ഷത്തെ ആദ്യ രണ്ട് യോഗ്യത റൗണ്ടുകളിലും ജേതാക്കളായി ഇത്തവണ മെയിന്‍ ഡ്രോയിലേക്ക് നേരിട്ട് യോഗ്യത നേടിയ ഏജിസിനെതിരെയാണ് ഫിനസ്ട്രയുടെ…

വിജയം ശീലമാക്കി ഏജിസ്, രണ്ട് ഫൈനലിലും വിജയികള്‍

ടിപിഎല്‍ 2017ല്‍ ഏറ്റവും അധികം മത്സരം ജയിച്ചത് ഏജിസ് തന്നെ. സുമിന്‍ സുനില്‍ നേതൃത്വം നല്‍കുന്ന ടീം രണ്ട് യോഗ്യത റൗണ്ട് കടന്ന് ചാമ്പ്യന്‍ഷിപ്പ് റൗണ്ടില്‍ എത്തിയെങ്കിലും അവിടെ അവര്‍ക്ക് ഏറെ മുന്നോട് പോകാനായില്ല. യുഎസ്ടിയ്ക്കെതിരെ മൂന്ന്…

ടിപിഎല്‍ കലാശപ്പോരാട്ടത്തിനായി അലയന്‍സ് വൈറ്റ്സും 3Eഐടി സൊല്യൂഷന്‍സും

മുരുഗന്‍ ക്രിക്കറ്റ് ക്ലബ്ബും ടെക്നോപാര്‍ക്ക് തിരുവനന്തപുരവും സംയുക്തമായി നടത്തി വരുന്ന ടിപിഎല്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ഇനി കലാശപ്പോരാട്ടം. അലയന്‍സ് വൈറ്റ്സും 3Eഐടി സൊല്യൂഷന്‍സുമാണ് ഫൈനല്‍ മത്സരത്തിനു അര്‍ഹത നേടിയിരിക്കുന്നത്.…

ആറ്റിനാടിനെയും തകര്‍ത്ത് ഏജിസ്

ഏജിസ് തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ്. ഇത്തവണ ബൗളര്‍മാരാണ് ഏജിസിന്റെ വിജയമൊരുക്കിയത്. ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ആറ്റിനാട് ടൈറ്റന്‍സിനെതിരെ 5 വിക്കറ്റ് വിജയം നേടി ഏജിസ് ടൂര്‍ണ്ണമെന്റിന്റെ അടുത്ത ഘട്ടത്തിലേക്ക്…

ഏജിസിനു 8 വിക്കറ്റ് വിജയം

ക്യുബര്‍സ്റ്റ് ബ്ലാക്കിനെതിരെ 8 വിക്കറ്റ് വിജയം സ്വന്തമാക്കി ഏജിസ്. ടോസ് നേടിയ ക്യുബര്‍സ്റ്റ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ 8 ഓവറില്‍ 33 റണ്‍സ് മാത്രമേ അവര്‍ക്ക് നേടുവാനായുള്ളു. 11 റണ്‍സുമായി അനൂപ് ടോപ് സ്കോറര്‍ ആയി. 6…

21 റണ്‍സ് വിജയവുമായി ഏജിസ്

ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ വിജയയാത്ര തുടര്‍ന്ന് ഏജിസ്. ഇന്ന് നടന്ന മത്സരത്തില്‍ സ്റ്റാര്‍ട്ടപ്പ് ഇലവനെയാണ് ഏജിസ് മറിടകന്നത്. ആദ്യം ബാറ്റ് ചെയ്ത ഏജിസ് 7 വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സാണ് നേടിയത്. 21 റണ്‍സ് നേടി ഷമീര്‍ ടോപ് സ്കോറര്‍ ആയപ്പോള്‍…

അലാമിയ്ക്ക് രണ്ടാം ജയം, മികച്ച വിജയങ്ങളുമായി ഐസിഐസിഐ, സോംനോവെയര്‍, ഏജിസ്

48 റണ്‍സിന്റെ കൂറ്റന്‍ ജയവുമായി ഏജിസ് ബെസ്റ്റ് ബാഷിനെ 48 റണ്‍സിനു തകര്‍ത്ത് ഏജിസ് ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിലെ തങ്ങളുടെ മത്സരം വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഏജിസിനു വേണ്ടി സിജു(44), ഷമീര്‍(26) എന്നിവര്‍ മുന്‍ നിര പ്രകടനം…