Browsing Tag

Aditya Tare

പൃഥ്വി തുടങ്ങി, ആദിത്യ താരെ അവസാനിപ്പിച്ചു, വിജയ് ഹസാരെ ചാമ്പ്യന്മാരായി മുംബൈ

ഉത്തര്‍ പ്രദേശ് നല്‍കിയ 313 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം 41.3 ഓവറില്‍ മറികടന്ന് മുംബൈ. പൃഥ്വി ഷായുടെ വെടിക്കെട്ട് 73 റണ്‍സിന് ശേഷം ആദിത്യ താരെയും ശിവം ഡുബേയും ഉത്തര്‍ പ്രദേശ് ബൗളര്‍മാരെ തിരഞ്ഞ് പിടിച്ച് ആക്രമിച്ചപ്പോള്‍ മുംബൈ 6 വിക്കറ്റ്…

31 ഫോറുകള്‍ 5 സിക്സ്, പുതുച്ചേരിയ്ക്കെതിരെ ഇരട്ട ശതകം നേടി പൃഥ്വി ഷാ

പുതുച്ചേരിയ്ക്കെതിരെ വിജയ് ഹസാരെ ട്രോഫിയില്‍ കൂറ്റന്‍ സ്കോര്‍ നേടി മുംബൈ. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ക്യാപ്റ്റന്‍ പൃഥ്വി ഷായുടെ മിന്നും ഫോമിന്റെ ബലത്തില്‍ 50 ഓവറില്‍ 457/4 എന്ന കൂറ്റന്‍ സ്കോര്‍ നേടുകയായിരുന്നു. 152…

കേരളത്തിനെതിരെ കൂറ്റന്‍ സ്കോര്‍ നേടി മുംബൈ, മൂന്ന് വിക്കറ്റുമായി ജലജ് സക്സേനയും കെഎം ആസിഫും

കേരളത്തിനെതിരെ സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ആദ്യം ബാറ്റ് ചെയ്ത് 196 റണ്‍സ് നേടി മുംബൈ. ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച പ്രകടനത്തിന് ശേഷം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും അവസാന ഓവറുകളില്‍ സര്‍ഫ്രാസും ശിവം ഡുബേയും മികവ് പുലര്‍ത്തിയപ്പോള്‍…

മുംബൈയുടെ പത്ത് വിക്കറ്റ് വിജയമെന്ന മോഹം തകര്‍ത്ത് വിഷ്ണു വിനോദ്

കേരളം നല്‍കിയ വിജയ ലക്ഷ്യമായ 200 റണ്‍സ് ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ മറികടക്കാമെന്ന മുംബൈയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കി വിഷ്ണു വിനോദ്. പത്ത് വിക്കറ്റ് വിജയത്തിലേക്ക് മുംബൈ കുതിയ്ക്കുന്നതിനിടെ വിജയത്തിന് അഞ്ച് റണ്‍സ് അകലെ…

മുംബൈയ്ക്ക് ലീഡ്, താരെയും മധ്യനിരയും രക്ഷകരായി

തമിഴ്നാടിനെതിരെയുള്ള രഞ്ജി സെമി മത്സരത്തില്‍ മുംബൈയ്ക്ക് 406 റണ്‍സിനു പുറത്ത്. രണ്ട് ദിവസം മാത്രം ശേഷിക്കേ 101 റണ്‍സ് ലീഡ് സ്വന്തമാക്കിയ മുംബൈയ്ക്ക് വേണ്ടി ആദിത്യ താരെയും മധ്യനിരയും വാലറ്റവും ചേര്‍ന്നാണ് മികച്ച ബാറ്റിംഗ് പ്രകടനം…