Browsing Tag

Adani Group

ഉയര്‍ന്ന ബിഡ് നല്‍കിയവരിൽ മാഞ്ചസ്റ്റര്‍ ഉടമകളെന്നും സൂചന

ഐപിഎലില്‍ പുതിയ രണ്ട് ടീമുകളെ ഇന്ന് പ്രഖ്യാപിക്കും. അഹമ്മദാബാദ്, ലക്നൗ എന്നിവിടങ്ങളിൽ നിന്നാവും പുതിയ ടീമുകളെന്നാണ് സൂചന. ഉയര്‍ന്ന ബിഡ് നല്‍കിയവരിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉടമകളും അദാനി ഗ്രൂപ്പും ഉള്‍പ്പെടുന്നു എന്നാണ് അറിയുന്നത്.…

ഐപിഎൽ ടീമിനായി അദാനി ഗ്രൂപ്പും രംഗത്ത്

ഐപിഎലില്‍ പുതിയ രണ്ട് ടീമുകളുടെ ടെണ്ടര്‍ നടപടികള്‍ ഇന്നല അവസാനിച്ചപ്പോള്‍ അഹമ്മദാബാദ് ടീമിനായി അദാനി ഗ്രൂപ്പും രംഗത്തെന്ന് സൂചന. ടെണ്ടര്‍ നടപടികളുടെ ഡോക്യുമെന്റ് ഗ്രൂപ്പ് വാങ്ങിയെന്നാണ് ലഭിയ്ക്കുന്ന വിവരം. അഹമ്മദാബാദ്, ലക്നൗ, ധര്‍മ്മശാല,…