Browsing Tag

Adam Milne

ന്യൂസിലാണ്ടിന് കനത്ത തിരിച്ചടിയായി ലോക്കി ഫെര്‍ഗൂസണിന്റെ പരിക്ക്

ന്യൂസിലാണ്ട് പേസര്‍ ലോക്കി ഫെര്‍ഗൂസൺ ടി20 ലോകകപ്പിൽ നിന്ന് പുറത്ത്. ഇന്ന് പാക്കിസ്ഥാനെതിരെയുള്ള മത്സരത്തിന് തൊട്ടുമുമ്പാണ് താരത്തിന്റെ പരിക്കിന്റെ വിവരം പുറത്ത് വരുന്നത്. ഇതോടെ ന്യൂസിലാണ്ട് ലോകകപ്പ് ടീമിൽ നിന്ന് ഫെര്‍ഗൂസൺ പുറത്തായി. 15…

മില്‍നേയെ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്

ആഡം മില്‍നേയുടെ സേവനം ഐപിഎല്‍ 2021ല്‍ ഉറപ്പാക്കി മുംബൈ ഇന്ത്യന്‍സ്. സണ്‍റൈസേഴ്സിന്റെയും രാജസ്ഥാന്‍ റോയല്‍സിന്റെയും വെല്ലുവിളിയെ മറികടന്നാണ് മുംബൈ ഈ താരത്തെ സ്വന്തമാക്കിയത്. ന്യൂസിലാണ്ട് താരം ആഡം മില്‍നേയ്ക്ക് വേണ്ടി ലേലത്തില്‍ ആദ്യം…

വിദേശ പേസര്‍മാരില്‍ വിറ്റ് പോയത് ജോഷ് ഹാസല്‍വുഡ് മാത്രം

ഓസ്ട്രേലിയന്‍ പേസറും മികച്ച ഫോമിലുമുള്ള താരം ജോഷ് ഹാസല്‍വുഡിനെ സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. അടിസ്ഥാന വിലയായ 2 കോടി രൂപയ്ക്കാണ് താരത്തെ ചെന്നൈ സ്വന്തമാക്കിയത്. അതേ സമയം ആഡം മില്‍നേ, മുസ്തഫിസുര്‍ റഹ്മാന്‍, അല്‍സാരി ജോസഫ്, മാര്‍ക്ക്…

ആഡം മില്‍നെയ്ക്ക് പകരം അല്‍സാരി ജോസഫ്

ആഡം മില്‍നെയ്ക്ക് പകരം അല്‍സാരി ജോസഫിനെ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. 75 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ സ്വന്തമാക്കിയ ആഡം മില്‍നെ ടൂര്‍ണ്ണമെന്റിനു മുമ്പായി തന്നെ പരിക്കേറ്റ് പുറത്താകുകയായിരുന്നു. പകരം വിന്‍ഡീസ് താരത്തിനെ സ്വന്തമാക്കിയത് എത്ര…

മുംബൈ നിരയിലേക്ക് ന്യൂസിലാണ്ട് താരം

പരിക്കേറ്റ ഓസ്ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സിനു പകരം ന്യൂസിലാണ്ട് താരത്തെ ടീമിലെത്തിച്ചു മുംബൈ ഇന്ത്യന്‍സ്. ന്യൂസിലാണ്ട് പേസ് ബൗളര്‍ ആഡം മില്‍നെയെയാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. ഐപിഎിഎല്‍ ലേലത്തില്‍ 75 ലക്ഷം അടിസ്ഥാന…

പരിക്ക് മില്‍നെയ്ക്ക് പകരം സെത്ത് റാന്‍സ്

കാല്‍ പാദത്തിനേറ്റ് പരിക്ക് മൂലം ആഡം മില്‍നെ വെസ്റ്റിന്‍ഡീസ് ഏകദിനങ്ങളിലും ടി20 പരമ്പരയിലും മത്സരിക്കുകയില്ല. പകരം സെത്ത് റാന്‍സിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. പരിശീലനത്തില്‍ ഏര്‍പ്പെടുന്നതിനിടെയാണ് താരത്തിനു പരിക്കേറ്റതാണെന്നാണ്…

ന്യൂസിലാണ്ടിനു 311 റണ്‍സ് വിജയലക്ഷ്യം

നിര്‍ണ്ണായകമായ ഗ്രൂപ്പ് എ മത്സരത്തില്‍ ന്യൂസിലാണ്ടിനു 311 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 49.3 ഓവറില്‍ 310 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. അലക്സ് ഹെയില്‍സ്, ജോ റൂട്ട്, ബെന്‍ സ്റ്റോക്സ് എന്നിവരുടെ മികച്ച തുടക്കം വലിയ…

മഴ വില്ലനായി, പോയിന്റ് പങ്ക് വെച്ച് ഓസ്ട്രേലിയയും ന്യൂസിലാണ്ടും

എഡ്ജ്ബാസ്റ്റണില്‍ മഴ വില്ലനായെത്തിയപ്പോള്‍ പോയിന്റ് പങ്ക് വെച്ച് ഓസ്ട്രേലിയയും ന്യൂസിലാണ്ടും. ന്യൂസിലാണ്ടിന്റെ 291 റണ്‍സ് എന്ന സ്കോര്‍ പിന്തുടരാനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് ഇന്നിംഗ്സ് ബ്രേക്കിന്റെ സമയത്തെ മഴ കാരണം ലക്ഷ്യം 33 ഓവറില്‍ 235…