Tag: ACU
മാച്ച് ഫിക്സിംഗ് ശ്രമം റിപ്പോര്‍ട്ട് ചെയ്ത് ഐപിഎല്‍ താരം
ഐപിഎല്‍ 2020ല്‍ മാച്ച് ഫിക്സിംഗിനുള്ള ശ്രമത്തിനായി ഒരു താരത്തെ സമീപിച്ചുവെന്ന് അറിയിച്ച് ബിസിസിഐ ആന്റി കറപ്ഷന്‍ യൂണിറ്റ് തലവന്‍ അജിത്ത് സിംഗ്. താരം ഇത് ഉടനടി യൂണിറ്റിനെ അറിയിച്ചിട്ടുണ്ടെന്ന് അജിത്ത് സിംഗ് വ്യക്തമാക്കി....
വിലക്ക് അവസാനിക്കുന്നതിന് മുമ്പ് ഷാക്കിബിന്റെ പേര് ലങ്ക പ്രീമിയര്‍ ലീഗ് ലേലത്തില്‍
വിലക്ക് അവസാനിക്കുന്നതിന് മുമ്പ് തന്നെ ലങ്ക പ്രീമിയര്‍ ലീഗിന്റെ ലേലത്തില്‍ പങ്കെടുക്കുവാന്‍ പേര് നല്കി ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന്. ഐസിസി ഏര്‍പ്പെടുത്തിയ ഒരു വര്‍ഷത്തെ വിലക്ക് ഒക്ടോബറില്‍ മാത്രം അവസാനിക്കുമെന്നിരിക്കെയാണ്...
ലോക്ക്ഡൗണ്‍ കാലത്തായാലും ബുക്കിക്കളെക്കുറിച്ച് ജാഗ്രത പാലിക്കുവാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കറിയാം
കൊറോണ മൂലം ലോകത്ത് കായിക മത്സരങ്ങള്‍ എല്ലാം നിര്‍ത്തി വെച്ചിരിക്കുന്ന സാഹചര്യത്തില്‍ ക്രിക്കറ്റും മുടങ്ങിയിരിക്കുകയാണ്. ഇപ്പോള്‍ കളിയില്ലാത്ത സമയത്ത് ക്രിക്കറ്റ് താരങ്ങളെ വാതുവെപ്പുകാര്‍ സമീപിക്കുന്നത് വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ഐസിസിയുടെ ആന്റി കറപ്ഷന്‍ യൂണിറ്റ് തലവന്‍...
ഐസിസിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍, അഞ്ച് ടീം ക്യാപ്റ്റന്മാരെ ബുക്കികള്‍ സമീപിച്ചിട്ടുണ്ട്
ക്രിക്കറ്റില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബുക്കികള്‍ അഞ്ച് ടീമുകളുടെ നായകന്മാരെ സമീപിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ഐസിസി. ഏഷ്യ കപ്പിനിടെ അഫ്ഗാന് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഷെഹ്സാദിനെ ബുക്കികള്‍ സമീപിച്ചുവെന്ന് താരം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനെത്തുടര്‍ന്ന്...
ഉമര്‍ അക്മലിനു പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന്റെ നോട്ടീസ്
2015 ലോകകപ്പിനിടെ തനിക്ക് രണ്ട് പന്തുകള്‍ റണ്‍സ് നേടാതെ വിടുവാന്‍ $200000 രൂപ കോഴയായി വാഗ്ദാനമുണ്ടായിരുന്നുവെന്ന് പറഞ്ഞ ഉമര്‍ അക്മലിനോട് കാരണം കാണിക്കല്‍ നോട്ടീസ് നല്കി പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ്. താരം ഒരു...
സിംബാബ്വേ ക്രിക്കറ്റ് ഡയറക്ടര്‍ക്ക് സസ്പെന്ഷന്
ഐസിസിയുടെ ആന്റി കറപ്ഷന്‍ കോഡുകള്‍ ലംഘിച്ചതിനു സിംബാബ്വേ ക്രിക്കറ്റ് ഡയറക്ടര്‍ക്ക് സസ്പെന്ഷന്. സിംബാബ്വേയുടെ ക്രിക്കറ്റ് ഡയറക്ടറായ കോപ്പെയെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. സസ്പെന്ഷന് ഉടനടി പ്രാബല്യത്തില്‍ വരുമെന്നാണ് ഐസിസി അറിയിച്ചത്. ആന്റി കറപ്ഷന്‍ യൂണിറ്റിന്റെ...
മുഹമ്മദ് ഷമിയ്ക്ക് ഗ്രേഡ് ബി കരാര്‍
വിവാദ നായകന് മുഹമ്മദ് ഷമിയ്ക്ക് ഗ്രേഡ് ബി കരാര്‍ നല്കി ബിസിസിഐ. താരത്തിനു മേലുള്ള ആന്റി കറപ്ഷന്‍ യൂണിറ്റ് അന്വേഷണത്തില്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതോടെയാണ് ബിസിസിഐ നേരത്തെ തടഞ്ഞുവെച്ച കരാര്‍ ഷമിയ്ക്ക് നല്‍കിയത്. ഷമിയ്ക്കെതിരെ...
ഷമി വിവാദം, തീരുമാനം ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ മാറ്റി വെച്ചു
മുഹമ്മദ് ഷമി വിവാദത്തിന്മേലുള്ള വിധി പറയുന്നത് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ മാറ്റി വെച്ചു. മുഹമ്മദ് ഷമിയുടെ ഭാഗ്യ ഹസിന് ജഹാന് ഗാര്‍ഹിക പീഢനക്കുറ്റം ചുമത്തിയതിനെത്തുടര്‍ന്ന് താരത്തിന്റെ കേന്ദ്ര കരാര്‍ ബിസിസിഐ തടഞ്ഞുവെച്ചിരുന്നു. അതിനു...
ഷമിയ്ക്കെതിരെ ഒത്തുകളി വിവാദം അന്വേഷിക്കണമെന്ന് ആവശ്യം
ഗാര്‍ഹിക പീഢന വിവാദത്തില്‍ അകപ്പെട്ട മുഹമ്മദ് ഷമിയുടെ മേല്‍ ഒത്തുകളി വിവാദം അന്വേഷിക്കണമെന്ന് ആന്റി-കറപ്ഷന്‍ യൂണിറ്റിനോട്(എസിയു) ആവശ്യപ്പെട്ട് ബിസിസിഐ. ബിസിസിഐയുടെ സുപ്രീം കോടതി നിയോഗിച്ച വിനോദ് റായി നയിക്കുന്ന കമ്മിറ്റി ഓഫ് അഡിമിന്സ്ട്രേറ്റേര്സ്(സിഎഒ)...