Home Tags ACB

Tag: ACB

വനിത ടീമിനായി 25 താരങ്ങള്‍ക്ക് കരാര്‍ നല്‍കുവാന്‍ തീരുമാനിച്ച് അഫ്ഗാനിസ്ഥാന്‍ ബോര്‍ഡ്

അഫ്ഗാനിസ്ഥാന്റെ വനിത ദേശീയ ടീമിന്റെ ആരംഭത്തിനായി 25 താരങ്ങള്‍ക്ക് കരാര്‍ നല്‍കുവാന്‍ ഒരുങ്ങി അഫ്ഗാനിസ്ഥാന്‍ ബോര്‍ഡ്. 40 താരങ്ങളുടെ ഒരു ക്യാമ്പ് അഫ്ഗാനിസ്ഥാന്‍ അടുത്തിടെ നടത്തിയിരുന്നു. എസിബി ഇന്‍ഡോര്‍ അക്കാഡമിയിലും കാബുള്‍ അന്താരാഷ്ട്ര...

അഫ്ഗാന്‍ താരങ്ങള്‍ കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ അവസാന ഘട്ടം വരെ തുടരും

കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ അവസാന ഘട്ടത്തിലും തുടരുവാന്‍ അഫ്ഗാന്‍ താരങ്ങള്‍ക്ക് അനുമതി നല്‍കി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. അഫ്ഗാനിസ്ഥാനിലെ ഷ്പാഗീസ ടി20 ലീഗ് ആരംഭിക്കുന്നുണ്ടെങ്കിലും കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ആറ് താരങ്ങള്‍ക്ക്...

അഫ്ഗാനിസ്ഥാന്റെ ഷ്പാഗീസാ ക്രിക്കറ്റ് ലീഗ് നേരത്തെ ആക്കി

ഐപിഎലിന്റെ ഷെഡ്യൂളുമായി അഫ്ഗാനിസ്ഥാന്റെ ഷ്പാഗീസാ ക്രിക്കറ്റ് ലീഗ് നേരത്തെ ആക്കി. സെപ്റ്റംബര്‍ 13ന് ആരംഭിച്ച് സെപ്റ്റംബര്‍ 26ന് ഫൈനല്‍ എന്നതായിരുന്നു നേരത്തെ അഫ്ഗാന്‍ ബോര്‍ഡ് തീരുമാനിച്ചത് എന്നാല്‍ ഐപിഎല്‍ ഷെഡ്യൂള്‍ വന്നതിനാല്‍ ടൂര്‍ണ്ണമെന്റ്...

അഫ്താഭ് അലമിനെ ഒരു വര്‍ഷത്തേക്ക് വിലക്കി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്

ലോകകപ്പിനിടെ പ്രത്യേക സാഹചര്യത്തില്‍ ടീമില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയ അഫ്താഭ് അലമിനെ പ്രാദേശിക അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് വിലക്കി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. എസിബിയുടെ പെരുമാറ്റചട്ട കമ്മിറ്റിയാണ് താരം പെരുമാറ്റ...

ഫിറ്റ്നെസ്സില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ല: അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് സിഇഒ

ആദ്യ ടെസ്റ്റിലെ ദയനീയ പ്രകടനത്തിനു ശേഷം അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്നെസില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് പറഞ്ഞ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചീഫ് ഷഫീക് സ്റ്റാനിക്സായി. അഫ്ഗാന്‍ ക്രിക്കറ്റിന്റെ ഭാവി ശോഭനമാക്കുവാന്‍ ഫിറ്റ്നെസിനും മുന്‍ഗണന...
Advertisement

Recent News