Browsing Tag

Abul Hasan

മുസ്തഫിസുറിനു പകരം അബുള്‍ ഹസന്‍

ബംഗ്ലാദേശ് പേസ് ബോളര്‍ മുസ്തഫിസുര്‍ റഹ്മാനിനു പകരം ടീമില്‍ ഇടം നേടി അബുള്‍ ഹസന്‍. അഫ്ഗാനിസ്ഥാനെതിരെയുള്ള പരമ്പരയ്ക്കുള്ള ടീമിലേക്കാണ് താരം എത്തുന്നത്. ജൂണ്‍ 1നു അബുള്‍ ഹസന്‍ ഇന്ത്യയിലെത്തും. 2012ലാണ് അബുള്‍ ഹസന്‍ അവസാനമായി ടി20 മത്സരം…