Browsing Tag

Abhishek Kumar Raman

കേരളത്തിനെതിരെ ലീഡിനരികെ ബംഗാള്‍

കേരളത്തിനെതിരെ രഞ്ജി ട്രോഫിയുടെ രണ്ടാം ദിവസം ലീഡിന് അരികെയെത്തി ബംഗാള്‍. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ കേരളത്തിന്റെ സ്കോറിന് മൂന്ന് റണ്‍സ് പിന്നിലായി 236/6 എന്ന നിലയിലാണ്. ഓപ്പണര്‍ അഭിഷേക കുമാര്‍ രാമന്‍ 240 പന്തില്‍ നിന്ന് പുറത്താകാതെ…