Browsing Tag

Abhisekh Sharma

8 ഓവറിൽ കളിയവസാനിപ്പിക്കുവാന്‍ സൺറൈസേഴ്സിനെ സഹായിച്ച് അഭിഷേക് വര്‍മ്മ

ആര്‍സിബി നേടിയ 68 റൺസ് 8 ഓവറിൽ മറികടന്ന് സൺറൈസേഴ്സ് ഹൈദ്രാബാദ്. ഇന്ന് 28 പന്തിൽ 47 റൺസ് നേടിയ അഭിഷേക് വര്‍മ്മയാണ് അതിവേഗത്തിൽ സ്കോറിംഗ് നടത്തി ചെറിയ സ്കോര്‍ മറികടക്കുവാന്‍ സൺറൈസേഴ്സിനെ സഹായിച്ചത്. താരം ഹര്‍ഷൽ പട്ടേലിന് വിക്കറ്റ് നൽകി…