Browsing Tag

Abhilash

അഭിലാഷ് കുപ്പൂത്ത് എഫ്സി മുംബൈയെ തോല്പിച്ചു

അഭിലാഷ് എഫ് കുപ്പൂത്തിന് കൊപ്പത്തിന്റെ മണ്ണിൽ ജയം. ഇന്ന് എഫ് സി മുംബൈയെ ആണ് അഭിലാഷ് കുപ്പൂത്ത് പരാജയപ്പെടുത്തിയത്. ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു കുപ്പൂത്തിന്റെ ജയം. എഡു നേടിയ ഇരട്ട ഗോളുകളാണ് കുപ്പൂത്തിന്…

അനന്ദു മുരളിക്ക് ഇരട്ട ഗോൾ, ജിംഖാന തൃശ്ശൂരിന് നാലു ഗോൾ ജയം

സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ വൻ വിജയവുമായി ജിംഖാന തൃശൂർ. വലപ്പാട് അഖിലേന്ത്യാ സെവൻസിൽ ഇന്ന് നടന്ന മത്സരത്തിൽ അഭിലാഷ് കുപ്പൂത്തിനെ നേരിട്ട അൽസബ ജിംഖാന തൃശൂർ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് വിജയിച്ചത്. കളിയിൽ ഇരട്ട ഗോളുകളുമായി കേരള സന്തോഷ്…

മമ്മദിന് ഹാട്രിക്ക്, മെഡിഗാഡ് അരീക്കോട് അഭിലാഷിനെ തകർത്തു

മെഡിഗാഡ് അരീക്കോടിന് ചെറിയ വിജയങ്ങളിൽ ഒരിക്കലും താല്പര്യമില്ലാ എന്നു പറയേണ്ടി വരും. മെഡിഗാഡ് അരീക്കോട് വിജയിക്കുമ്പോഴുള്ള സ്കോർ ബോഡുകൾ അതാണ് സൂചിപ്പിക്കുന്നത്. ഇന്നലെ തളിപ്പറമ്പിൽ അഭിലാഷ് എഫ് സിക്കെതിരെ ഇറങ്ങിയപ്പോഴും മെഡിഗാഡ്…

കർക്കിടാംകുന്നിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഫൈനലിൽ

കർക്കിടാംകുന്നിലെ ആദ്യ ഫൈനലിസ്റ്റുകളായി അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം. ഇന്നലെ നടന്ന രണ്ടാം പാദ സെമി ഫൈനലിലും അമിസാദ് അൽ മിൻഹാൽ വളാഞ്ചേരിയെ തോൽപ്പിച്ചാണ് അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഫൈനലിലെത്തിയത്. ഇർഷാദിന്റെ…

മങ്കടയിൽ ഇന്നു സെമി, മുസാഫിർ എഫ് സി – അൽ മദീന കെ എഫ് സി കാളികാവിനെതിരെ

മങ്കട അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിലെ ആദ്യ സെമി ഫൈനൽ ഇന്ന് നടക്കും. കരുത്തരായ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി ഇറങ്ങുന്നത് മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളികാവിനെതിരെയാണ്. കെ ആർ എസ് കോഴിക്കോടിനേയും ലിൻഷാ മെഡിക്കൽസിനേയും ആദ്യ…