Browsing Tag

Aaron Lennon

ആരോൺ ലെനൻ ഫുട്‌ബോളിൽ നിന്നു വിരമിച്ചു

മുൻ ഇംഗ്ലണ്ട് താരം ആരോൺ ലെനൻ ഫുട്‌ബോളിൽ നിന്നു വിരമിച്ചു. 35 മത്തെ വയസ്സിൽ ആണ് നിലവിൽ ബേർൺലിക്ക് ആയി കളിക്കുന്ന ലെനൻ ഫുട്‌ബോളിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചത്. പ്രീമിയർ ലീഗിൽ വെറും 16 മത്തെ വയസ്സിൽ അരങ്ങേറ്റം കുറിച്ച താരം ടോട്ടനം…