Home Tags 400m

Tag: 400m

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനു യോഗ്യത നേടി അരോകിയ രാജീവ്

പട്യാലയില്‍ നടക്കുന്ന ഫെഡറേഷന്‍ കപ്പില്‍ 45.73 സെക്കന്‍ഡുകളില്‍ മത്സരം അവസാനിപ്പിച്ച് വരാനിരിക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ പുരുഷ വിഭാഗം 400 മീറ്ററിനു യോഗ്യത നേടി അരോകിയ രാജീവ്. 45.85 സെക്കന്‍ഡ് എന്ന യോഗ്യത മാര്‍ക്കാണ്...

മുഹമ്മദ് അനസും രാജീവ് അരോകിയയും സെമിയില്‍

പുരുഷ വിഭാഗം 400 മീറ്ററില്‍ സെമിയില്‍ കടന്ന് രണ്ട് ഇന്ത്യന്‍ താരങ്ങള്‍, മലയാളി താരം മുഹമ്മദ് അനസും രാജീവ് അരോകിയയുമാണ് തങ്ങളുടെ ഹീറ്റ്സിലെ മികച്ച പ്രകടനത്തിന്റെ ബലത്തില്‍ സെമിയില്‍ കടന്നത്. ഇന്ന് വൈകുന്നേരം...

ഹിമ ദാസിനു ആറാം സ്ഥാനം, മികച്ച വ്യക്തിഗത സമയത്തിനുടമയായി താരം

400 മീറ്റര്‍ ഫൈനലില്‍ മെഡല്‍ നേടാനാകാതെ ഹിമ ദാസ്. എന്നാല് ‍തന്റെ ഏറ്റവും മികച്ച സമയമായ 51.32 സെക്കന്‍ഡില്‍ ആറാം സ്ഥാനത്തോടെ റേസ് അവസാനിപ്പിക്കാനായി എന്നത് താരത്തിന്റെ നേട്ടമായി വിലയിരുത്താം. സെമി ഹീറ്റ്സില്‍...
Advertisement

Recent News