Browsing Tag

2nd Division

എഫ് സി കേരളയ്ക്ക് ആദ്യ പരാജയം

സെക്കൻഡ് ഡിവിഷൻ ഐ ലീഗിൽ എഫ് സി കേരളയ്ക്ക് ആദ്യ പരാജയം. ഇന്ന് ഓസോൺ എഫ് സിയോടാണ് തൃശൂരിൻ നടന്ന മത്സരത്തിൽ എഫ് സി കേരള പരാജയപ്പെട്ടത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു എഫ് സി കേരളയുടെ പരാജയം. മലയാളി താരം സബീതും, കുട്ടിമണിയുമാണ് എഫ് സി…

സഹൽ അബ്ദുൽ സമദിന് ഇരട്ടഗോളുകൾ, എഫ് സി ഗോവയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്

സെക്കൻഡ് ഡിവിഷൻ ഐലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് മികച്ച വിജയം. ഇന്ന് ഗോവയിൽ വെച്ച് എഫ് സി ഗോവയെ നേരിട്ട ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. സഹൽ അബ്ദുൽ സമദിന്റെ ഇരട്ടഗോളുകളാണ് കേരള ബ്ലാസ്റ്റേഴ്സിന് സെക്കൻഡ് ഡിവിഷനിലെ…

കേരള ബ്ലാസ്റ്റേഴ്സിനെതിരെ എഫ് സി കേരളയുടെ ക്ലാസിക്ക് തിരിച്ചുവരവ്

സെക്കൻഡ് ഡിവിഷൻ ഐലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സിനെതിരെ എഫ് സി കേരളയുടെ വൻ തിരിച്ചുവരവ്. തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ തുടക്കത്തിൽ രണ്ട് ഗോളിന് പിറകിൽ പോയതിനു ശേഷമാണ് എഫ് സി കേരള വിജയിച്ച് കയറിയത്. രണ്ടിനെതിരെ…

റിസേർവ്സിന്റെ പകവീട്ടൽ; ബെംഗളൂരു എഫ് സി അവസാനം ചെന്നൈയിനെ തോൽപ്പിച്ചു

ഐ എസ് എൽ ഫൈനലിലെ പരാജയത്തിന് പരിഹാരമാവില്ല എങ്കിലും ബെംഗളൂരു എഫ് സി അവസാനം ചെന്നൈയിനെ തോൽപ്പിച്ചു. ഇന്ന് സെക്കൻഡ് ഡിവിഷൻ ഐലീഗിൽ ഇരുടീമുകളുടെയും റിസേർവ് ടീമുകൾ ഏറ്റുമുട്ടിയപ്പോളാണ് ബെംഗളൂരു വിജയിച്ചത്. ചെന്നൈയിൽ വെച്ച് നടന്ന മത്സരത്തിൽ…

ജംഷദ്പൂരിന് വീണ്ടും പരാജയം

സെക്കൻഡ് ഡിവിഷൻ ഐ ലീഗിൽ ജംഷദ്പൂരിന് വീണ്ടും പരാജയം. ലാങ്സ്നിങ് എഫ് സിയാണ് ജംഷദ്പൂരിനെ ഇന്നലെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളികൾക്കായിരുന്നു ലാങ്സ്നിങിന്റെ ജയം. ലാങ്സ്നിങിന്റെ ലീഗിലെ രണ്ടാം ജയമാണിത്. നേരത്തെ ചെന്നൈയിനെയും…

ലോൺസ്റ്റാറിനെതിരെ ഡെൽഹി യുണൈറ്റഡിന് ഏകപക്ഷീയ ജയം

സെക്കൻഡ് ഡിവിഷൻ ഐ ലീഗിൽ ലോൺസ്റ്റാർ കാശ്മീരിനെതിരെ ഡെൽഹി യുണൈറ്റഡിന് ഏകപക്ഷീയ വിജയം. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഇന്നലെ ഡെൽഹി യുണൈറ്റഡ് വിജയിച്ചത്. റുങ്സിങ്, സണ്ണി വരുൺ, മുഹമ്മദ് ഷാജഹാൻ എന്നിവരാണ് ഡെൽഹിക്കായി ഇന്നലെ ഗോളുകൾ നേടിയത്.…

എഫ് സി ഗോവയെ സമനിലയിൽ തളച്ച് എഫ് സി കേരള

സെക്കൻഡ് ഡിവിഷൻ ഐലീഗിൽ തങ്ങളുടെ മൂന്നാം മത്സരത്തിലും പരാജയം അറിയാതെ എഫ് സി കേരള. ഇന്ന് ഗോവയിൽ വെച്ച് നടന്ന മത്സരത്തിൽ എഫ് സി ഗോവ റിസേർവ്സിനെ നേരിട്ട എഫ് സി കേരള ഗോൾരഹിത സമനിലയിലാണ് എതിരാളികളെ പിടിച്ചത്. ആദ്യ രണ്ടു മത്സരങ്ങളും എഫ് സി കേരള…

എഫ് സി കേരള ഇന്ന് എഫ് സി ഗോവയ്ക്കെതിരെ

സെക്കൻഡ് ഡിവിഷൻ ഐ ലീഗിൽ ഇന്ന് കേരളത്തിന്റെ ക്ലബായ എഫ് സി കേരള ഐ എസ് എൽ ക്ലബായ എഫ് സി ഗോവയുടെ റിസേർവ്സിനെ നേരിടും. കളിച്ച രണ്ടു മത്സരങ്ങക്കും വിജയിച്ച് ഗ്രൂപ്പിൽ ഒന്നാമതാണ് എഫ് സി കേരള ഇപ്പോൾ. ആദ്യ മത്സരത്തിൽ ഫതേഹ് ഹൈദരബാദിനേയും രണ്ടാം…

മധ്യഭാരത് എഫ് സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ഗംഭീര വിജയം

സെക്കൻഡ് ഡിവിഷൻ ഐ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമിന് തകർപ്പൻ വിജയം. ഗ്രൂപ്പിലെ തങ്ങളുടെ മൂന്നാം മത്സരത്തിൽ മധ്യഭാരതിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത അറു ഗോളുകൾക്കാണ് വിജയിച്ചത്. ഷൈബർലോങിന്റെ ഹാട്രിക്കാണ്…

കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സിന് ഇന്ന് മൂന്നാം അങ്കം

സെക്കൻഡ് ഡിവിഷൻ ഐ ലീഗിലെ തങ്ങളുടെ മൂന്നാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ഇന്ന് മധ്യഭാരത് എഫ് സിയെ നേരിടും. കഴിഞ്ഞ മത്സരത്തിൽ ഫതേഹ് ഹൈദരബാദിനെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാകും കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുക. രണ്ടിനെതിരെ മൂന്നു…