Tag: 2nd Division
കാശ്മീരിന്റെ ഐ ലീഗ് സ്വപ്നം ഇനി റിയൽ!! സെക്കൻഡ് ഡിവിഷൻ ജയിച്ച് റിയൽ കാശ്മീർ...
കാശ്മീരിന്റെ ഐലീഗ് ഇനി സ്വപ്നമല്ല, റിയലാണ്!! കാശ്മീരിന്റെ സ്വന്തം ക്ലബായ റിയൽ കാശ്മീർ എഫ് സി സെക്കൻഡ് ഡിവിഷൻ ഐലീഗ് ചാമ്പ്യന്മാരായി അടുത്ത ഐലീഗിന് യോഗ്യത നേടിയിരിക്കുകയാണ്. ഫൈനൽ റൗണ്ടിൽ ഇന്ന് നടന്ന...
അവസാന നിമിഷം ഇരട്ടഗോൾ, നാടകീയ വിജയവുമായി റിയൽ കാശ്മീർ
സെക്കൻഡ് ഡിവിഷൻ ഫൈനൽ റൗണ്ടിലെ രണ്ടാം മത്സരത്തിനും നാടകീയ അന്ത്യം. ഓസോൺ എഫ് സിയും റിയൽ കാശ്മീരും നേർക്കുനേർ വന്നപ്പോഴാണ് അവിസ്മരണീയ വിജയം റിയൽ കാശ്മീർ സ്വന്തമാക്കിയത്. 89ആം മിനുട്ട് വരെ 1-2...
സെക്കൻഡ് ഡിവിഷൻ; ഇഞ്ച്വറി ടൈം ഗോളിൽ ഹിന്ദുസ്ഥാൻ എഫ് സിക്ക് വിജയം
സെക്കൻഡ് ഡിവിഷൻ ഐലീഗിലെ ഫൈനൽ റൗണ്ടിൽ നടന്ന ആദ്യ മത്സരത്തിൽ ഹിന്ദുസ്ഥാൻ എഫ് സിക്ക് നാടകീയ വിജയം. ഇന്ന് TRAU എഫ് സിയെ നേരിട്ട ഹിന്ദുസ്ഥാൻ എഫ് സി ഇഞ്ച്വറി ടൈമിലെ ഗോളിലാണ്...
ഹിന്ദുസ്ഥാന് സമനില, സെക്കൻഡ് ഡിവിഷനിൽ നിന്ന് എഫ് സി കേരള പുറത്ത്
സെക്കൻഡ് ഡിവിഷൻ ഐ ലീഗിൽ മികച്ച രണ്ടാം സ്ഥാനക്കാരായി ഫൈനൽ റൗണ്ടിലെത്താം എന്ന് എഫ് സി കേരളയുടെ ആഗ്രഹവും അവസാനിച്ചു. ഇന്ന് ഗ്രൂപ്പ് എയിൽ നടന്ന പോരാട്ടത്തിൽ ഹിന്ദുസ്ഥാൻ എഫ് സി ഡെൽഹി...
ഓസോണിന്റെ അപരാജിത കുതിപ്പ് അവസാനിപ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്ലാസ്റ്റേഴ്സ്
ഓസോൺ എഫ് സിയുടെ അപരാജിത കുതിപ്പ് അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ചാമ്പ്യന്മാർ. സെക്കൻഡ് ഡിവിഷൻ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലെ അവസാന ദിനമായ ഇന്ന് ബെംഗളൂരുവിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് ഓസോണിനെ...
രണ്ട് ഗോൾ ലീഡ് തുലച്ച് എഫ് സി കേരള, ഫൈനൽ റൗണ്ട് യോഗ്യത തുലാസ്സിൽ
എഫ് സി കേരളയുടെ ഐലീഗ് മോഹങ്ങൾക്ക് തിരിച്ചടി. ഇന്ന് ഗ്രൂപ്പ് ഘട്ടത്തിൽ നടന്ന അവസാന മത്സരത്തിൽ ഫതേഹ ഹൈദരബാദിനെ തോല്പ്പിക്കുകയും ഒപ്പം ഒസോൺ എഫ് സി കേരള ബ്ലാസ്റ്റേഴ്സിനോട് പരാജയപ്പെടുകയും വേണമായിരുന്നു....
ഇന്ന് എഫ് സി കേരളയ്ക്ക് നിർണായകം, രക്ഷിക്കാൻ ബ്ലാസ്റ്റേഴ്സിനാകുമോ?
ഇന്ന് സെക്കൻഡ് ഡിവിഷം ഐലീഗിൽ എഫ് സി കേരളയ്ക്ക് നിർണായക പോരാട്ടമാണ്. കേരളത്തെ പ്രതിനിധീകരിച്ച് ഒരു ക്ലബ് സെക്കൻഡ് ഡിവിഷൻ ഐലീഗിന്റെ ഫൈനൽ റൗണ്ടിൽ ഉണ്ടാകുമോ ഇല്ലയോ എന്ന് ഇന്ന് അറിയാം. ഗ്രൂപ്പ്...
സെക്കൻഡ് ഡിവിഷൻ; കേരള ബ്ലാസ്റ്റേഴ്സിന് മിന്നും ജയം
സെക്കൻഡ് ഡിവിഷൻ ഐ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് വൻ ജയം. ഇന്ന് ഹൈദരബാദിൽ ഫതേജ് ഹൈദരബാദിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് രണ്ടിനെതിരെ നാലു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ഷൈബർലോങ് നേടിയ ഇരട്ടഗോളുകളാണ് ഫതേഹ്...
സെക്കൻഡ് ഡിവിഷൻ; പൂനെ സിറ്റി റിസേർവ്സിന് വിജയം
സെക്കൻഡ് ഡിവിഷൻ ഐലീഗിൽ പൂനെ സിറ്റിക്ക് വിജയം. ഇന്നലെ നടന്ന മത്സരത്തിൽ ലോൺ സ്റ്റാർ കാശ്മീരിനെയാണ് പൂനെ സിറ്റി റിസേർവ്സ് തോൽപ്പിച്ചത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു പൂനെ സിറ്റിയുടെ വിജയം. ആദ്യ 28...
സെക്കൻഡ് ഡിവിഷൻ ലീഗിൽ എഫ് സി കേരളയ്ക്ക് തോൽവി, ഓസോൺ ഒന്നാമത്
സെക്കൻഡ് ഡിവിഷൻ ഐ ലീഗിലെ നിർണായക മത്സരത്തിൽ എഫ് സി കേരളയ്ക്ക് പരാജയം. ബെംഗളൂരുവിൽ നടന്ന ടോപ്പ് ഓഫ് ദി ടേബിൾ പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ഓസോൺ എഫ് സി കേരളയെ...
എഫ് സി കേരളയ്ക്ക് ആദ്യ പരാജയം
സെക്കൻഡ് ഡിവിഷൻ ഐ ലീഗിൽ എഫ് സി കേരളയ്ക്ക് ആദ്യ പരാജയം. ഇന്ന് ഓസോൺ എഫ് സിയോടാണ് തൃശൂരിൻ നടന്ന മത്സരത്തിൽ എഫ് സി കേരള പരാജയപ്പെട്ടത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു എഫ്...
സഹൽ അബ്ദുൽ സമദിന് ഇരട്ടഗോളുകൾ, എഫ് സി ഗോവയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്
സെക്കൻഡ് ഡിവിഷൻ ഐലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് മികച്ച വിജയം. ഇന്ന് ഗോവയിൽ വെച്ച് എഫ് സി ഗോവയെ നേരിട്ട ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. സഹൽ അബ്ദുൽ സമദിന്റെ ഇരട്ടഗോളുകളാണ് കേരള...
കേരള ബ്ലാസ്റ്റേഴ്സിനെതിരെ എഫ് സി കേരളയുടെ ക്ലാസിക്ക് തിരിച്ചുവരവ്
സെക്കൻഡ് ഡിവിഷൻ ഐലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സിനെതിരെ എഫ് സി കേരളയുടെ വൻ തിരിച്ചുവരവ്. തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ തുടക്കത്തിൽ രണ്ട് ഗോളിന് പിറകിൽ പോയതിനു ശേഷമാണ് എഫ് സി...
റിസേർവ്സിന്റെ പകവീട്ടൽ; ബെംഗളൂരു എഫ് സി അവസാനം ചെന്നൈയിനെ തോൽപ്പിച്ചു
ഐ എസ് എൽ ഫൈനലിലെ പരാജയത്തിന് പരിഹാരമാവില്ല എങ്കിലും ബെംഗളൂരു എഫ് സി അവസാനം ചെന്നൈയിനെ തോൽപ്പിച്ചു. ഇന്ന് സെക്കൻഡ് ഡിവിഷൻ ഐലീഗിൽ ഇരുടീമുകളുടെയും റിസേർവ് ടീമുകൾ ഏറ്റുമുട്ടിയപ്പോളാണ് ബെംഗളൂരു വിജയിച്ചത്. ചെന്നൈയിൽ...
ജംഷദ്പൂരിന് വീണ്ടും പരാജയം
സെക്കൻഡ് ഡിവിഷൻ ഐ ലീഗിൽ ജംഷദ്പൂരിന് വീണ്ടും പരാജയം. ലാങ്സ്നിങ് എഫ് സിയാണ് ജംഷദ്പൂരിനെ ഇന്നലെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളികൾക്കായിരുന്നു ലാങ്സ്നിങിന്റെ ജയം. ലാങ്സ്നിങിന്റെ ലീഗിലെ രണ്ടാം ജയമാണിത്. നേരത്തെ ചെന്നൈയിനെയും...