Home Tags 2022 Birmingham Common Wealth Games

Tag: 2022 Birmingham Common Wealth Games

കോമൺവെൽത്ത് ഗെയിംസ് ഷെഡ്യൂള്‍ തയ്യാര്‍, ഇന്ത്യയ്ക്ക് ആദ്യ മത്സരത്തിൽ എതിരാളികള്‍ ഓസ്ട്രേലിയ

2022 ബിര്‍മ്മിംഗാം കോമൺവെൽത്ത് ഗെയിംസിലെ വനിത ടി20 മത്സരങ്ങളുടെ ഷെഡ്യൂള്‍ ആയി. ജൂലൈ 29ന് ആരംഭിയ്ക്കുന്ന മത്സരങ്ങളുടെ ഫൈനൽ ഓഗസ്റ്റ് 7ന് നടക്കും. ഗ്രൂപ്പ് എയിൽ ഓസ്ട്രേലിയ, ഇന്ത്യ, പാക്കിസ്ഥാന്‍, ബാര്‍ബഡോസ് എന്നിവരും...

കോമൺവെൽത്ത് ഗെയിംസ് ഹോക്കിയിൽ നിന്ന് പിന്മാറി ഇന്ത്യന്‍ ടീം

ബിര്‍മ്മിംഗാം 2022 കോമൺവെൽത്ത് ഗെയിംസിൽ നിന്ന് പിന്മാറി ഇന്ത്യന്‍ ഹോക്കി ടീമുകള്‍. യുകെയിലെ കോവിഡ് 19 സാഹചര്യവും ഇന്ത്യന്‍ താരങ്ങള്‍ക്കുള്ള പത്ത് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ മാനദണ്ഡങ്ങളുമാണ് ഈ തീരുമാനത്തിന് പിന്നിൽ. എന്നാൽ...

2022 കോമൺവെല്‍ത്ത് ഗെയിംസിൽ വിന്‍ഡീസ് വനിത ടീമായി എത്തുന്നത് ബാര്‍ബഡോസ്

ബിര്‍മ്മിംഗാമിൽ നടക്കുന്ന 2022 കോമൺവെല്‍ത്ത് ഗെയിംസിലെ വനിത ക്രിക്കറ്റിൽ വെസ്റ്റിന്‍ഡീസിനെ പ്രതിനിധീകരിച്ചെത്തുന്നത് ബാര്‍ബഡോസ് ആയിരിക്കുമെന്ന് ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് അറിയിച്ചു. ഇത് ആദ്യമായാണ് ഒരു മള്‍ട്ടി സ്പോര്‍ട്സ് ഇവന്റിൽ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടി20 ബ്ലേസിലെ...

2022 ബിര്‍മ്മിംഗ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിത ടി20 ക്രിക്കറ്റ് ഉള്‍പ്പെടുത്തും

2022 ബിര്‍മ്മിംഗ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിത ടി20 ക്രിക്കറ്റിനെ ഉള്‍പ്പെടുത്തുമെന്ന വിവരം പുറത്ത് വിട്ട് ഐസിസി. കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ ഏറെ ശ്രദ്ധേയമായ മത്സരമെന്ന നിലയില്‍ ക്രിക്കറ്റിന്റെ ഉള്‍പ്പെടുത്തല്‍ ഗെയിംസിലേക്ക് ശക്തരായ ടീമിനെ തന്നെയാവും...
Advertisement

Recent News