Browsing Tag

2018 FIFA World Cup Russia

തകർപ്പൻ ലോകകപ്പ് കിറ്റുമായി നൈജീരിയ

ഈ വർഷത്തെ ലോകകപ്പിനായി ഇതുവരെ‌ ഇറങ്ങിയ കിറ്റുകളിൽ ഏറ്റവും കൂടുതൽ കയ്യടി വാങ്ങിയ കിറ്റായി മാറുകയാണ് നൈജീരിയയുടെ കിറ്റ്. ഇന്നലെയാണ് നൈജീരിയ ലോകകപ്പിനായുള്ള കിറ്റ് പുറത്തിറക്കിയത്. 1994ൽ ആദ്യമായി ലോകകപ്പിന് എത്തിയപ്പോൾ നൈജീരിയ അണിഞ്ഞിരുന്ന…

ലോകകപ്പിലെ വീഡിയോ അസിസ്റ്റ് : പിന്തുണയുമായി ജർമ്മനി

ഈ വർഷം റഷ്യയിൽ നടക്കാനിരിക്കുന്ന ലോകകപ്പിൽ വീഡിയോ അസിസ്റ്റൻസ് റെഫെറിയിങ്ങിനെ അനുകൂലിച്ച് കൊണ്ട് ജർമ്മൻ ഫുട്ബോൾ അസോസിയേഷനും ജർമ്മൻ ഫുട്ബോൾ ലീഗും രംഗത്തെത്തി. എന്നാൽ ഫുട്ബോൾ ആരാധകരും താരങ്ങളും ഒരേ സ്വരത്തിലാണ് വീഡിയോ റെഫെറിയിങ്ങിനെതിരെ…

ജർമ്മനിയുടെ വേൾഡ് കപ്പ് ഹെഡ് ക്വാർട്ടേഴ്‌സ് മോസ്‌കോയിൽ

2018 റഷ്യൻ വേൾഡ് കപ്പിൽ ജർമ്മനിയുടെ ഹെഡ് ക്വാർട്ടേഴ്സായി മോസ്‌കോയെ ജർമ്മൻ ഫുട്ബോൾ അസോസിയേഷൻ തിരഞ്ഞെടുത്തു. റഷ്യയിൽ പലയിടത്തായിയുള്ള മത്സരങ്ങൾക്ക് അനുയോജ്യമായ സ്ഥലമെന്ന രീതിയിലാണ് മോസ്‌കോ തിരഞ്ഞെടുത്തത്. യാത്രസൗകര്യങ്ങളും എയർപോർട്ടും…

ലോകകപ്പ് ഡ്രോ, ടീമുകൾ ഏത് ഗ്രൂപ്പിലെന്നു ഇന്നറിയാം

2018 ൽ റഷ്യയിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിന്റെ ഡ്രോ ഇന്ന് മോസ്‌കോയിൽ നടക്കും. ഇന്ന് രാത്രി എട്ടരയ്ക്ക് നിങ്ങൾ ആരാധിക്കുന്ന ഫുട്ബോൾ ടീം ഏത് ഗ്രൂപ്പിലാണെന്നറിയാം. റഷ്യൻ കാപ്പിറ്റലിൽ നടക്കുന്ന ഡ്രോ മുൻ ഇംഗ്ലണ്ട് സ്ട്രൈക്കെർ ഗാരി ലിനേക്കറും…

ഫുട്ബോൾ ലോകകപ്പിന്റെ ഒഫീഷ്യൽ പോസ്റ്റർ പുറത്തിറങ്ങി

റഷ്യൻ ലോകകപ്പിന്റെ ഔദ്യോഗിക പോസ്റ്റർ പുറത്തിറങ്ങി. ലോകകപ്പ് ഗ്രൂപ്പ് ഡ്രോ നടക്കുന്നതിനു ഏതാനം ദിവസങ്ങൾക്ക് മുമ്പേയാണ് പോസ്റ്റർ പുറത്തിറക്കിയത്. സോവിയറ്റ് ഫുട്ബോൾ ഇതിഹാസം ലെവ് യാഷിനാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രശസ്തനായ…