Home Tags 2018 FIFA World Cup Russia

Tag: 2018 FIFA World Cup Russia

ലോകകപ്പ് ഫൈനൽ നിയന്ത്രിക്കുക അർജന്റീനൻ റഫറി

ഫ്രാൻസും ക്രൊയേഷ്യയും തമ്മിൽ ഏറ്റുമുട്ടുന്ന ലോകകപ്പ് ഫൈനൽ മത്സരം നിയന്ത്രിക്കുക അർജന്റീനൻ റഫറി നെസ്റ്റർ പിതാന. ഞായറാഴ്ചയാണ് മോസ്കോയിൽ 2018 ലോകകപ്പ് ഫൈനൽ നടക്കുന്നത്. 43 വയസുകാരനായ പിതാന ഈ ലോകകപ്പിൽ ഇതുവരെ 3...

വിംബിൾഡൺ ഫൈനൽ മാറ്റിവയ്ക്കില്ല

ഇംഗ്ലണ്ട് ദേശീയ ടീം ഫൈനലിൽ എത്തിയാലും വിംബിൾഡണിലെ പുരുഷ ഫൈനൽ മത്സരം മാറ്റിവയ്ക്കില്ലെന്ന് അധികൃതർ അറിയിച്ചു. ബ്രിട്ടീഷ് സമയം ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ് പുരുഷ ഫൈനലിന്റെ സമയം നിശ്ചയിച്ചിരിക്കുന്നത്. ഏതാണ്ട് രണ്ട് മണിക്കൂറിന്...

ഗോൾഡൻ ബൂട്ടുകാരെയും മറികടന്ന് സെൽഫ് ഗോൾ കുതിക്കുന്നു

റഷ്യൻ ലോകകപ്പിലെ ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടം ഇപ്പോൾ 3 ഗോളുകൾ വീതമുള്ള റഷ്യയുടെ ചെറിഷേഫും പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയുൻ തമ്മിലാണ്. പക്ഷേ ഇവർക്കും മുകളിൽ ഗോളുകൾ അടിച്ചുകൂട്ടി നിൽക്കുകയാണ് സാക്ഷാൽ സെൽഫ് ഗോൾ....

പരിശീലനത്തിനിടെ പരിക്ക്, വേദനയോടെ നെയ്മർ ഗ്രൗണ്ട് വിട്ടു

ബ്രസീൽ ആരാധകരുടെ ആശങ്ക അടങ്ങില്ല. ഇന്നലെ പരിശീലനത്തിനിറങ്ങാതിരിന്ന നെയ്മർ ഇന്ന് പരിശീലനത്തിന് ഇറങ്ങിയപ്പോൾ വീണ്ടും പരിക്ക് വില്ലനായി. ട്രെയിനിങ്ങിനിടെ വേദന അനുഭവപ്പെട്ട താരം നിരാശയോടെ മുടന്തിയാണ് കളം വിട്ടത്. ഗ്രൗണ്ട് വിടുന്നതിനിടെ ദേഷ്യത്തോടെ...

സ്വീഡന്റെ 60 വർഷത്തെ കാത്തിരിപ്പിന് അവസാനം

സ്വീഡന്റെ ഇന്നത്തെ വിജയം സ്വീഡിഷ് ആരാധകർക്ക് പരിചയമുള്ളതല്ല. ഇന്ന് ദക്ഷിണ കൊറിയയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചപ്പോൾ ഒരു ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ ജയിക്കുക എന്ന സ്വീഡന്റെ കാത്തിരിപ്പിനാണ് അവസാനമായത്. ഇതിന്...

മുൻ ചാമ്പ്യന്മാരെ നാണം കെടുത്തുന്ന ലോകകപ്പ് ചരിത്രം തുടരുന്നു

ലോകകപ്പ് ഉയർത്തിയാൽ അടുത്ത ലോകകപ്പിൽ നാണംകെടാൻ തയ്യാറായി ഇരിക്കണം എന്നതാണ് ഇപ്പോഴത്തെ പല്ലവി. അതെ നിലവിലെ ചാമ്പ്യന്മാരായി ലോകകപ്പിൽ എത്തുന്നവർക്ക് ഇത് നല്ല കാലമല്ല. കുറെ കാലമായി അത് അങ്ങനെയാണ്. ആ പതിവ്...

വര്‍ണ്ണാഭമായ ഉദ്ഘാടന ചടങ്ങുകളോടെ റഷ്യ ലോകകപ്പിനു ആരംഭം, ഇനി കിക്കോഫ്

ലൂസ്നികി സ്റ്റേഡയത്തില്‍ നടന്ന വര്‍ണ്ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ക്കൊടുവില്‍ 2018 ഫിഫ ലോകകപ്പിനു ആരംഭം. ഇകര്‍ കാസിയസ് ആണ് ട്രോഫി അനാവരണം ചെയ്തത്. ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോയാണ് ടൂര്‍ണ്ണമെന്റിന്റെ ഔദ്യോഗികമായ ഉദ്ഘാടനം നിര്‍വഹിച്ചത്. ടൂര്‍ണ്ണമെന്റിന്റെ ഭാഗ്യ ചിഹ്നത്തോടൊപ്പം...

ഇവർ ലോകകപ്പിന് ഇല്ലാത്ത പ്രമുഖർ

ലോകകപ്പിൽ പങ്കെടുക്കുക, സ്വന്തം രാജ്യത്തെ ലോക ഫുട്ബോളിലെ ഏറ്റവും വലിയ മാമാങ്കത്തിൽ പ്രതിനിധീകരിക്കുക എന്നത് ഏതൊരു കളിക്കാരന്റെയും സ്വപ്നമാവും. പക്ഷെ ഇത്തവണ റഷ്യയിൽ പന്തുരുളുമ്പോൾ അതിന് അവസരം ലഭിക്കാത്ത ചിലരുണ്ട്. പരിക്ക് കാരണം...

ലോകകപ്പിനായി ടെലിവിഷൻ ടവർ തകർത്ത് റഷ്യ

ലോകകപ്പ് നടക്കുന്ന പതിനൊന്നു സിറ്റികളിൽ ഒന്നായ യെകാറ്ററിൻബർഗിലെ ടെലിവിഷൻ ടവർ റഷ്യ തകർത്തു. സോവിയറ്റ് കാലഘട്ടത്തിലെ പണി തീരാത്ത ടെലി ടവരാണ് തകർത്തത്. 1983 പണി തുടങ്ങിയ ബിൽഡിങ് സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ...

ലോകകപ്പിന് മുൻപേ പന്ത് വിവാദത്തിൽ

ലോകകപ്പ് തുടങ്ങും മുൻപ്‌ ടൂര്ണമെന്റിനുള്ള പന്ത് വിവാദത്തിൽ. ലോകോത്തര ഗോൾ കീപ്പർമാരായ റ്റർ സ്റ്റീഗൻ, ഡേവിഡ് ഡി ഹെയ, പെപെ റെയ്ന എന്നിവരാണ് അഡിഡാസിന്റെ ടെലെസ്റ്റാർ 18 എന്ന് പേരിട്ടിരിക്കുന്നപന്തിനെ വിമർശിച്ച് രംഗത്ത്...

തകർപ്പൻ ലോകകപ്പ് കിറ്റുമായി നൈജീരിയ

ഈ വർഷത്തെ ലോകകപ്പിനായി ഇതുവരെ‌ ഇറങ്ങിയ കിറ്റുകളിൽ ഏറ്റവും കൂടുതൽ കയ്യടി വാങ്ങിയ കിറ്റായി മാറുകയാണ് നൈജീരിയയുടെ കിറ്റ്. ഇന്നലെയാണ് നൈജീരിയ ലോകകപ്പിനായുള്ള കിറ്റ് പുറത്തിറക്കിയത്. 1994ൽ ആദ്യമായി ലോകകപ്പിന് എത്തിയപ്പോൾ...

ലോകകപ്പിലെ വീഡിയോ അസിസ്റ്റ് : പിന്തുണയുമായി ജർമ്മനി

ഈ വർഷം റഷ്യയിൽ നടക്കാനിരിക്കുന്ന ലോകകപ്പിൽ വീഡിയോ അസിസ്റ്റൻസ് റെഫെറിയിങ്ങിനെ അനുകൂലിച്ച് കൊണ്ട് ജർമ്മൻ ഫുട്ബോൾ അസോസിയേഷനും ജർമ്മൻ ഫുട്ബോൾ ലീഗും രംഗത്തെത്തി. എന്നാൽ ഫുട്ബോൾ ആരാധകരും താരങ്ങളും ഒരേ സ്വരത്തിലാണ് വീഡിയോ...

ജർമ്മനിയുടെ വേൾഡ് കപ്പ് ഹെഡ് ക്വാർട്ടേഴ്‌സ് മോസ്‌കോയിൽ

2018 റഷ്യൻ വേൾഡ് കപ്പിൽ ജർമ്മനിയുടെ ഹെഡ് ക്വാർട്ടേഴ്സായി മോസ്‌കോയെ ജർമ്മൻ ഫുട്ബോൾ അസോസിയേഷൻ തിരഞ്ഞെടുത്തു. റഷ്യയിൽ പലയിടത്തായിയുള്ള മത്സരങ്ങൾക്ക് അനുയോജ്യമായ സ്ഥലമെന്ന രീതിയിലാണ് മോസ്‌കോ തിരഞ്ഞെടുത്തത്. യാത്രസൗകര്യങ്ങളും എയർപോർട്ടും ഗ്രൗണ്ടുമൊക്കെ വളരെ...

ലോകകപ്പ് ഡ്രോ, ടീമുകൾ ഏത് ഗ്രൂപ്പിലെന്നു ഇന്നറിയാം

2018 ൽ റഷ്യയിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിന്റെ ഡ്രോ ഇന്ന് മോസ്‌കോയിൽ നടക്കും. ഇന്ന് രാത്രി എട്ടരയ്ക്ക് നിങ്ങൾ ആരാധിക്കുന്ന ഫുട്ബോൾ ടീം ഏത് ഗ്രൂപ്പിലാണെന്നറിയാം. റഷ്യൻ കാപ്പിറ്റലിൽ നടക്കുന്ന ഡ്രോ മുൻ...

ഫുട്ബോൾ ലോകകപ്പിന്റെ ഒഫീഷ്യൽ പോസ്റ്റർ പുറത്തിറങ്ങി

റഷ്യൻ ലോകകപ്പിന്റെ ഔദ്യോഗിക പോസ്റ്റർ പുറത്തിറങ്ങി. ലോകകപ്പ് ഗ്രൂപ്പ് ഡ്രോ നടക്കുന്നതിനു ഏതാനം ദിവസങ്ങൾക്ക് മുമ്പേയാണ് പോസ്റ്റർ പുറത്തിറക്കിയത്. സോവിയറ്റ് ഫുട്ബോൾ ഇതിഹാസം ലെവ് യാഷിനാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രശസ്തനായ റഷ്യൻ ആർട്ടിസ്റ്...
Advertisement

Recent News