Browsing Tag

സ്മൃതി മന്ദാന

ഐ സി സി റാങ്കിംഗിൽ മുന്നോട്ട് കുതിച്ച് സ്മൃതിയും ദീപ്തിയും, ഒന്നാം റാങ്കിന് തൊട്ടടുത്ത്

ഐ സി സി വനിതാ ടി20 റാങ്കിംഗിൽ ഇന്ത്യൻ വനിതാ താരങ്ങൾ മുന്നോട്ട്. ബാറ്റിംഗ് റാങ്കിംഗിൽ സ്മൃതി മന്ദാന രണ്ടാം സ്ഥാനത്തേക്ക് എത്തി. ഏഷ്യ കപ്പിൽ നടത്തിയ മികച്ച പ്രകടനമാണ് സ്മൃതിക്ക് തുണയായത്. ഓസ്‌ട്രേലിയയുടെ ഓപ്പണർ ബെത്ത് മൂണി (743) മാത്രമാണ്…