Browsing Tag

സെർജിയോ റൊമേരോ

സെർജിയോ റൊമേരോ ഇനി ബോകാ ജൂനിയേഴ്സിൽ

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം സെർജിയോ റൊമേരോ ഇതിഹാസ ക്ലബായ ബോകാ ജൂനിയേഴ്സിന്റെ വല കാക്കും. ഒരു വർഷത്തെ കരാറിലാണ് റൊമേരോ അർജന്റീനയിലേക്ക് എത്തുന്നത്. 2024വരെ കരാർ നീട്ടാനുള്ള വ്യവസ്ഥയും ഉണ്ട്. സീരി എ ക്ലബായ വെനിസിയയിൽ ആയിരുന്നു താരം അവസാനം…