Browsing Tag

സെവൻസ്

പാലക്കാട് ജില്ലയിൽ ഡിസംബറിൽ സെവൻസ് ടൂർണമെന്റുകൾ തുടങ്ങും

സെവൻസ് ഫുട്ബോൾ അസോസിയേഷൻ പാലക്കാട് ജില്ലാ കമ്മിറ്റി യോഗം ഇന്നലെ (നവംബർ 9) ഷൊർണ്ണൂർ ജ്വാല ക്ലബ്ബിൽ വെച്ച് ചേർന്നു. യോഗം SFA സംസ്ഥാന പ്രസിഡണ്ട് കെ എം ലെനിൻ ഉദ്ഘാടനം ചെയ്തു. SFA പാലക്കാട് ജില്ലാ പ്രസിഡണ്ട് ചേറുക്കുട്ടി മുഹമ്മദ് അദ്ധ്യക്ഷത…