Browsing Tag

സെമി ഉറപ്പിക്കാൻ കേരളവും മുംബൈയും

സെമി ഉറപ്പിക്കാൻ കേരളവും മുംബൈയും

സെമിഫൈനൽ മുന്നിൽ കണ്ടുകൊണ്ടു കേരളവും മുംബൈയും ഇന്ന് നേർക്കുനേർ. ബെംഗളൂരു എഫ് സിയുടെ കളിക്കാരുടെ തിരിച്ചുവരവോടെ ശക്തരായ ഇരു ടീമുകളും മുബൈ ഫുട്ബാൾ അറീനയിൽ  ഏറ്റുമുട്ടും. സ്വന്തം ഗ്രൗണ്ടിൽ മോശം ഫോം തുടരുന്ന മുംബൈയെ തോൽപ്പിച്ചു സെമി സാധ്യത…