Browsing Tag

സൂപ്പർ ലീഗ്

“സൂപ്പർ ലീഗ് വരണം, സീരി എയിലെ ടീമുകളുടെ എണ്ണം കുറക്കണം” – കിയെല്ലിനി

ഫുട്ബോൾ ലോകത്തിൽ ഭൂരിഭാഗവും സൂപ്പർ ലീഗിനെ എതിർക്കുമ്പോൾ ഒരിക്കൽ കൂടെ യുവന്റസ് ക്യാപ്റ്റൻ കിയെല്ലിനി സൂപ്പർ ലീഗ് വരണം എന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ്. പ്രാദേശിക ലീഗുകലിൽ അല്ല ഫുട്ബോളിന്റെ ഭാവി യൂറോപ്യൻ തലത്തിൽ ഉള്ള മത്സരങ്ങളിൽ…