Browsing Tag

സയ്യിദ് മുസ്താഖ് അലി

സയ്യിദ് മുസ്താഖ് അലി ട്രോഫിയിൽ മുംബൈയെ രഹാനെ നയിക്കും

വരാനിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിൽ മുംബൈയെ ഇന്ത്യൻ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ ആയ അജിങ്ക്യ രഹാനെ നയിക്കും. പൃഥ്വി ഷാ ആണ് വൈസ് ക്യാപ്റ്റൻ. യശസ്വി ജയ്സ്വാളും 20 അംഗ ടീമിൽ ഇടം നേടി. നവംബർ 4ന് ആണ് സയ്യിദ് മുസ്താഖ് അലി ടൂർണമെന്റ്…