Browsing Tag

വെസ്റ്റ് ഹാം

ലിവർപൂളിനെ തടഞ്ഞ് മോയിസ് മാജിക്ക്!! വെസ്റ്റ് ഹാം പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്ത്

അപരാജിതരായി 25 മത്സരങ്ങൾ പൂർത്തിയാക്കി മുന്നേറുക ആയിരുന്ന ലിവർപൂളിനെ മോയ്സ് തടഞ്ഞിരിക്കുകയാണ്. ഇന്ന് അപ്റ്റൺ പാർക്കിൽ നടന്ന ത്രില്ലറിൽ 3-2 എന്ന സ്കോറിനായിരുന്നു വെസ്റ്റ് ഹാമിന്റെ വിജയം. ഈ വിജയത്തോടെ ലിവർപൂളിനെ മറികടന്ന് ലീഗിൽ മൂന്നാം…